Sat, Jul 4, 2026
32.8 C
Dubai

അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴ തുടരും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

നടിയെ ആക്രമിച്ച കേസ്; ഷേഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ ചുമതല

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുമെന്ന് സർക്കാർ. എസ് ശ്രീജിത്ത് ഐപിഎസ് അന്വേഷണ ചുമതലയിൽ നിന്ന് മാറിയെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ പുതിയ...

വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവിന്റെ മരണം; മൂന്ന് പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്‌ണു ഭവനത്തിൽ വിഷ്‌ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ്...

പരസ്യവിചാരണ; നഷ്‌ടപരിഹാരത്തിന് എതിരെ സർക്കാർ നൽകിയ അപ്പീൽ മാറ്റി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ മാറ്റി. ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും. സർക്കാർ അഭിഭാഷകൻ...

നാളെ മുതൽ ശുചിത്വ വാരാചരണം; പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കും

തിരുവനന്തപുരം: ആരോഗ്യ ജാഗ്രത ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്തെ ആരോഗ്യ സ്‌ഥാപനങ്ങളില്‍ നാളെ മുതല്‍ (മെയ് 20) ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി...

ദിലീപ് തെളിവുകൾ നശിപ്പിച്ചുവെന്ന് ആവർത്തിച്ച് പ്രോസിക്യൂഷൻ; ചോദ്യം ചെയ്‌ത്‌ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. 12 വാട്‌സ്‌ആപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. നടിയെ...

ശമ്പളവിതരണം നാളെ മുതൽ; കെഎസ്‌ആർടിസി നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസി ശമ്പളവിതരണം നാളെ മുതൽ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ധനമന്ത്രിയുമായ ചർച്ച നടത്തിയിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. മാനേജ്‌മെന്റിന് സമാഹരിക്കാൻ കഴിയുന്ന തുക ഇന്നും...

സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിലനിൽക്കില്ല; വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിലനിൽക്കില്ലെന്ന്...
- Advertisement -