മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം
മൂന്നാർ: മൂന്നാർ ഗ്യാപ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ഗ്യാപ് റോഡിൽ നിന്ന് കാർ താഴ്‌ചയിലേക്ക് മറിഞ്ഞാണ് ആന്ധ്രാ സ്വദേശികളായ രണ്ടുപേർ മരിച്ചത്. എട്ട് മാസം പ്രായമായ ഒരു കുഞ്ഞും ഒരു...
സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്- ഷട്ടറുകൾ തുറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്‌ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും...
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത് പോലീസ്. ഐപിസി 153ആം വകുപ്പ് പ്രകാരം വിദ്വോഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.
'ചങ്ങലപൊട്ടിയ...
പാണമ്പ്രയിൽ യുവതികളെ മർദ്ദിച്ച കേസ്; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മലപ്പുറം: പാണമ്പ്രയിൽ യുവതികളെ നടുറോഡിൽ വെച്ച് മർദ്ദിച്ച കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷബീറിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് വീണ്ടും...
പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ നഷ്‌ടപരിഹാരം നൽകേണ്ടതല്ലേയെന്ന്...
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വികസനത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രി
കൊച്ചി: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകിയെന്ന് പറഞ്ഞ അദ്ദേഹം വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും...
ഭഗത്‌സിംഗ് ഇന്ത്യയുടെ ധീര പുത്രൻ; മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിലെ പാഠഭാഗങ്ങളില്‍ ഭഗത് സിംഗിന്റെ ചരിത്രം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ളാസിലെ കന്നഡ പാഠപുസ്‍തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതിന് പിന്നാലെയാണ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി....
കല്ലാംകുഴി ഇരട്ടക്കൊല; ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കല്ലാംകുഴിയിലെ നിരപരാധികളായ രണ്ട് സുന്നി പ്രവർത്തകരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ പ്രതികളെ ഇനിയും സംരക്ഷിക്കുമെന്ന ലീഗ് ആക്‌ടിംഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരസ്യ പ്രതികരണത്തിൽ സംസ്‌ഥാന പ്രസിഡണ്ട് നിലപാട് വ്യക്‌തമാക്കണമെന്ന്...







































