Sat, Jul 4, 2026
33.3 C
Dubai

ആലപ്പുഴയില്‍ വൻ മയക്കുമരുന്ന് വേട്ട

ആലപ്പുഴ: കരീലക്കുളങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡിയുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ളാവില്‍ മുനീര്‍ (25) എന്നിവരെയാണ്...

ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി...

കനത്ത മഴ തുടരും; കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പാണ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള...

പ്ളാച്ചേരിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: എരുമേലി പ്ളാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ളാമൂട്ടിൽ സഞ്‌ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. എരുമേലി- പ്ളാച്ചേരി...

ശമ്പളം നൽകേണ്ടത് മന്ത്രിയുടെ ചുമതലയല്ല; സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിലപാടിൽ മാറ്റമില്ലാതെ സർക്കാർ. ശമ്പളം നൽകേണ്ടത് മന്ത്രിയുടെ ചുമതലയല്ലെന്നും സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലെ പ്രതിസന്ധി കെഎസ്ആർടിസി...

കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസുകള്‍ ക്ളാസ് മുറികളാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ളാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ആദ്യം ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ളാസ്...

വിസ്‌മയ കേസ്; 500 പേജിൽ കുറ്റപത്രം- വിധി തിങ്കളാഴ്‌ച

കൊല്ലം: വിസ്‌മയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ആത്‍മഹത്യാ പ്രേരണയടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. വിസ്‌മയുടേത് ആത്‍മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം...

നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിനെയാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്‌ജിൽ ഇന്ന് രാവിലെ പത്തരയോടെ തൂങ്ങി മരിച്ച നിലയിലാണ്...
- Advertisement -