Sat, Jul 4, 2026
33.3 C
Dubai

വിസ്‌മയ കേസ്; 500 പേജിൽ കുറ്റപത്രം- വിധി തിങ്കളാഴ്‌ച

കൊല്ലം: വിസ്‌മയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ആത്‍മഹത്യാ പ്രേരണയടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. വിസ്‌മയുടേത് ആത്‍മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം...

നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിനെയാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്‌ജിൽ ഇന്ന് രാവിലെ പത്തരയോടെ തൂങ്ങി മരിച്ച നിലയിലാണ്...

കെ റെയിലിൽ പിന്നോട്ടില്ല; ക്ഷേമ പെൻഷനുകൾ ഇനിയും വർധിപ്പിക്കും; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇനിയും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വികസനം കുടിലുകളിൽ എത്തിച്ചത് പിണറായി സർക്കാരാണ്. റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി...

തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു; മൂന്ന് വീടുകൾ തകർന്നു

തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. അന്തിക്കാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. ഒരുമനയൂർ വില്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ...

ഞായറാഴ്‌ചകളിൽ നറുക്കെടുപ്പ്; സംസ്‌ഥാനത്ത്‌ പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി

തിരുവനന്തപുരം: ഞായറാഴ്‌ചകളിൽ നറുക്കെടുക്കുന്ന പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പ്. 'ഫിഫ്റ്റി-ഫിഫ്റ്റി' എന്ന പേരിലാണ് പുതിയ ടിക്കറ്റ് പുറത്തിറക്കിയത്. എല്ലാ ഞായറാഴ്‌ചകളിലും ആയിരിക്കും ടിക്കറ്റിന്റെ നറുക്കെടുപ്പ്. 50 രൂപയാണ് ടിക്കറ്റ്...

തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചു; സാബു എം ജേക്കബ്

കൊച്ചി: തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചെന്ന് സമ്മതിച്ച് ട്വിന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടെയും സംസ്‌ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വിന്റി-20 യുടെ സഹായം തേടി. ഈ...

വിളക്ക് കൊളുത്തി പൂജ ചെയ്‌ത്‌ മോഷണം; പത്തനാപുരം ബാങ്കിൽ നിന്ന് 42 ലക്ഷം കവർന്നു

പത്തനാപുരം: പട്ടണത്തിലെ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തില്‍ വന്‍ മോഷണം. രണ്ട് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണയ സ്വര്‍ണവും പണവുമടക്കം 42 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടസ്‌ഥതയില്‍...

തൃശൂരിൽ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു അഞ്ചുപേർക്ക് പരിക്ക്

തൃശൂർ: ദേശീയപാതയിൽ ആമ്പല്ലൂർ സിഗ്‌നൽ ജങ്ഷനിൽ അപകടം. ബസ് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രികരായ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 5.10ന് ആയിരുന്നു അപകടം. സിഗ്‌നലിൽ നിർത്തിയിട്ടിരിക്കുന്ന കാറിന്...
- Advertisement -