Wed, Jul 8, 2026
34.2 C
Dubai

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതിയെ കുറിച്ച് സൂചന

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് ഫോൺ സന്ദേശം എത്തിയത്. ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ സന്ദേശം. ഇതോടെ പരിഭ്രാന്തരായ...

സിൽവർ ലൈൻ; പരിസ്‌ഥിതി വിഷയങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പിലാക്കൂ; ബിമൽ ബോസ്

കണ്ണൂർ: സിൽവർ ലൈൻ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണെന്നും, പരിസ്‌ഥിതി വിഷയങ്ങൾ പരിഗണിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും പോളിറ്റ് ബ്യൂറോ അംഗം ബിമൽ ബോസ്. കേന്ദ്ര സർക്കാരിനെതിരായ ബദലാണ് കേരള മോഡലെന്നും അദ്ദേഹം...

കെഎസ്ആർടിസി ശമ്പള വിതരണം പ്രതിസന്ധിയിൽ; കെ സ്വിഫ്റ്റ് സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉൽഘാടനം നാളെ. കെ സ്വിഫ്റ്റ് സർവീസുകളുടെ ഉൽഘാടനം നാളെ വൈകിട്ട് മുഖ്യമന്ത്രി നിർവഹിക്കും. 8 എഎസി സ്വിപ്പർ ബസുകളടക്കം 99 സർവീസുകളാണ് ആദ്യഘട്ടത്തിൽ...

സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും; പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം

കണ്ണൂർ: സിപിഐഎം 23 ആം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും. എസ് രാമചന്ദ്രൻ പിള്ള,...

കൊച്ചി ലുലു മാളിൽ വിദ്യാർഥിനിക്ക് നേരെ അതിക്രമം; ഒരാൾ അറസ്‌റ്റിൽ

കളമശ്ശേരി: ഇടപ്പള്ളി ലുലു മാളിൽ തമിഴ്‌നാട്‌ സ്വദേശിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കൊടുങ്ങലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്‌റ്റിലായത്‌. വിനോദയാത്രയുടെ ഭാഗമായി ലുലു മാളിൽ എത്തിയതായിരുന്നു വിദ്യാർഥിനി. ഇന്നലെ...

കോൺഗ്രസിൽ പ്രാഥമികാംഗത്വം; പുറത്താക്കാൻ കഴിയില്ലെന്ന് കെവി തോമസ്

കണ്ണൂർ: സംസ്‌ഥാന നേതൃത്വം കരുക്കൾ നീക്കുന്നതിനിടെ നേരിടാനുറച്ച് കെവി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാനാകില്ലെന്നും തനിക്ക് പ്രാഥമികാംഗത്വം ഉണ്ടെന്നും കെവി തോമസ് വ്യക്‌തമാക്കി. പാർട്ടി ഭരണഘടന വായിക്കാത്തവരാണ് ഇപ്പോൾ അംഗത്വ വിതരണം...

രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് ഒപ്പമുണ്ടായിരുന്നു; നേരിട്ട് ബന്ധമില്ലെന്നും സായ് ശങ്കർ

തിരുവനന്തപുരം: ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ. ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ താനാണ് പരിശോധിച്ചതെന്നും സായ്...

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെ; കെവി തോമസ്

കണ്ണൂർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും...
- Advertisement -