Wed, Jul 8, 2026
34.2 C
Dubai

പേര് തന്നെയാണ് തന്റെ കമ്മ്യൂണിസ്‌റ്റ് ബന്ധത്തിന്റെ അടയാളം; എംകെ സ്‌റ്റാലിൻ

കണ്ണൂർ: കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനവുമായുള്ള ബന്ധത്തിനുള്ള അടയാളം തന്റെ പേര് തന്നെയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. പ്രസ്‌ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്. പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും ഇദ്ദേഹം പറഞ്ഞു. സിപിഎം 23ആം...

കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല, കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നു; കെവി തോമസ്

കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ലെന്നും താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നുവെന്നും കെവി തോമസ്. വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി...

കെവി തോമസിന് എതിരെ നടപടി വേണം; സോണിയക്ക് കത്തയച്ച് കെ സുധാകരൻ

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി. സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തു നല്‍കി. കെവി തോമസ് പാര്‍ട്ടി...

വിഷു, ഈസ്‌റ്റർ എന്നിവ പ്രമാണിച്ച് 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകും

തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ എന്നിവ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ്...

ധീരജ് വധക്കേസ് പ്രതിയെ പിന്തുണച്ച ഡീന്‍ കുര്യാക്കോസിനെതിരെ എംഎം മണി

തിരുവനന്തപുരം: ഇടുക്കി ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഖില്‍ പൈലിക്ക് പിന്തുണയുമായി എത്തിയ ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. 'ഈനാംപേച്ചിക്ക് പറ്റിയ...

കനത്ത മഴ; നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

രോഗബാധ 347, പോസിറ്റിവിറ്റി 2.55%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,599 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 347 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 383 പേരും കോവിഡ് മരണം...

സിൽവർ ലൈനിൽ വ്യക്‌തത വേണം; സിപിഎം തമിഴ്‌നാട് ഘടകം

കണ്ണൂർ: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്നു സിപിഎം പാർട്ടി കോൺഗ്രസില്‍ ആവശ്യം. തമിഴ്‌നാട്ടിൽ പ്രതിനിധിയാണ് ചർച്ചയിൽ ആവശ്യം ഉന്നയിച്ചത്. സിൽവർ ലൈന്‍ പദ്ധതിയിൽ വ്യക്‌തത വരുത്തണമെന്നും പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും...
- Advertisement -