സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന് നടക്കും
കോഴിക്കോട്: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്‌തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്‌ക്ക് മൂന്ന് മണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക....
തിരുവനന്തപുരത്ത് 117 കടന്ന് പെട്രോൾ വില; തീരാദുരിതം
തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയിൽ നട്ടംതിരിഞ്ഞ് പൊതുജനം. ഇന്ധനവില ഇന്നും കൂടുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഒരു ലിറ്റർ ഡീസലിന് 84 പൈസയും കൂടും. 12 ദിവസത്തിനിടെ പെട്രോൾ...
പതാക ഉയർന്നു; സിപിഐഎം 23 ആം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം
കണ്ണൂർ: സിപിഐഎം 23ആം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിന്റെ പതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കം...
‘ആദിവാസി’യെന്ന വിളി ഇനിയില്ല; മനുഷ്യാവകാശ കമ്മീഷനോട് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സർക്കാർ കത്തിടപാടുകളിലും രേഖകളിലും 'ആദിവാസി' എന്ന പദം ഉപയോഗിക്കുന്നില്ലെന്ന് സംസ്‌ഥാന സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഗോത്ര ജനതയെ ആദിവാസികൾ എന്ന് വിളിച്ചു അപമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അങ്ങനെ വിളിക്കുന്നത് നിരോധിക്കണമെന്നും...
കോൺഗ്രസ് ആയിരുന്നു ഭരണത്തിലെങ്കിൽ 75 രൂപക്ക് പെട്രോൾ ലഭിക്കുമായിരുന്നു; പദ്‌മജ
തിരുവനന്തപുരം: കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്‌മജ വേണുഗോപാല്‍. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും...
അങ്കമാലിയിൽ ശക്‌തമായ കാറ്റും മഴയും; വ്യാപക നാശനഷ്‌ടം
എറണാകുളം: ശക്‌തമായ കാറ്റിലും മഴയിലും അങ്കമാലിയിൽ വ്യാപക നാശനഷ്‌ടം. എറണാകുളം-അങ്കമാലി ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി. പരസ്യ ബോർഡുകളിമ മരക്കൊമ്പുകളും റോസിലേക്ക് വീണു. ഫ്‌ളക്‌സ് ബോർഡുകൾ റോഡിലേക്ക് മറിഞ്ഞു വീണ് അങ്കമാലി നഗരത്തിൽ...
ടിഎന്‍ പ്രതാപനെതിരെ അപവാദപ്രചാരണം; ഷാജന്‍ സ്‌കറിയക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും എംപി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍...
വിലവര്‍ധന; കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം ഏപ്രില്‍ 7ന്
തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനക്കെതിരെ കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7ന് രാജ്ഭവന്‍ മാര്‍ച്ചും ധർണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടർ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര...








































