സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ
കൊച്ചി: സംസ്‌ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ. പത്ത് ഏക്കറിലധികം എസ്‌റ്റേറ്റ് ഉള്ളവർക്ക് പാർക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം. സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങൾ ലാഭത്തിൽ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി...
രോഗബാധ 331, പോസിറ്റിവിറ്റി 2.17%, മരണം 1
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,230 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 331 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 472 പേരും കോവിഡ് മരണം...
കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കലിന് അടിയന്തര നീക്കവുമായി സർക്കാർ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ലഭ്യമാക്കാൻ അടിയന്തര നീക്കവുമായി സർക്കാർ. മന്ത്രി വി അബ്‌ദുറഹിമാനെ ഇതിനായി ചുമതലപ്പെടുത്തി. മന്ത്രി തിങ്കളാഴ്‌ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. റൺവേ വികസനത്തിനായി 18 ഏക്കറാണ്...
കോതമംഗലത്തെ കോൺവെന്റിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു
കൊച്ചി: സന്യസ്‌ത വിദ്യാർഥിനി കന്യാസ്‌ത്രീ മഠത്തിൽ തൂങ്ങിമരിച്ചു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് ആണ് മരിച്ചത്. കോതമംഗലം എസ്‌എച്ച് കോൺവെന്റിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു...
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് ജി സുധാകരന്‍
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയ ജില്ലാ...
സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണെന്നും...
നഷ്‌ടപരിഹാരം ‘അതുക്കും മേലെ’; സിൽവർ ലൈനിൽ മുഖ്യമന്ത്രി
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയിൽ അധികം വില നൽകാൻ സർക്കാർ തയ്യാറാണെന്ന് സർക്കാർ. നഷ്‌ടപരിഹാരം 'അതുക്കും മേലെ' ആയിരിക്കുമെന്നും നാടിന്റെ ഭാവിയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ...
സിൽവർ ലൈൻ പ്രതിഷേധം; നിയമത്തോടുള്ള വെല്ലുവിളിയെന്ന് വിഎൻ വാസവൻ
തിരുവനന്തപുരം: സിൽവർ ലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വിഎൻ വാസവൻ. സമരങ്ങളെ രാഷ്‌ട്രീയമായി നേരിടുമെന്നും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ജനങ്ങൾ സർക്കാരിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന്...







































