Thu, Jul 9, 2026
31.8 C
Dubai

സംസ്‌ഥാനത്തെ ആരോഗ്യ മേഖലയില്‍ യുഎസ് പങ്കാളിത്തം ഉറപ്പാക്കും

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യുഎസ് പങ്കാളിത്തം ഉറപ്പ് നല്‍കി. കേരളത്തില്‍ സെന്റര്‍ ഫോര്‍...

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ലക്ഷ്യം വ്യാവസായിക മുന്നേറ്റം- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുകയാണ് സംസ്‌ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ പുതുതായി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സംരംഭക...

കേസിന്റെ പേരിൽ പീഡനം, അന്വേഷണസംഘം വേട്ടയാടുന്നു; ദിലീപ് കോടതിയിൽ

കൊച്ചി: കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയിൽ. തനിക്കെതിരെ പ്രഥമ ദൃഷ്‌ടൃാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും ദിലീപ്...

രോഗബാധ 438, പോസിറ്റിവിറ്റി 2.48%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,655 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 438 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 562 പേരും കോവിഡ് മരണം...

സംസ്‌ഥാനത്ത്‌ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം; മിനിമം നിരക്ക് പത്ത് രൂപയാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് ഇടതു മുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. അതേസമയം, വിദ്യാർഥികളുടെ...

പ്രതിഷേധം കടുത്തു; കൊല്ലത്ത് കല്ലിടൽ നടപടികൾ നിർത്തിവെച്ചു

കൊല്ലം: ജില്ലയിലെ സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെച്ചു. കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നത്തെ കല്ലിടൽ നടപടികൾ നിർത്തിവെച്ചത്. തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം...

വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25), രഞ്‌ജിത്ത്‌(35), അഖിൽ രാജ് (21) എന്നിവരെയാണ് വൈക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

‘ഒരു പിടി മണ്ണും വിട്ടുതരില്ല’; കൊല്ലത്ത് വൻ പ്രതിഷേധം, കല്ലിടൽ തടഞ്ഞു

കൊല്ലം: തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് വാഹനം തടഞ്ഞത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും യുഡിഎഫ്...
- Advertisement -