Mon, Jul 13, 2026
33.6 C
Dubai

കളിക്കുന്നതിടെ ഗേറ്റ് തലയിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട കോമക്കാടത്ത് വീട്ടിൽ ജവാദ്-ശബാസ് ദമ്പതികളുടെ മകൻ അഹ്സൽ അലി ആണ് മരിച്ചത്. വീടിന് മുന്നിലെ ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ്...

വെൺമണി ഇരട്ടക്കൊല കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

കൊച്ചി: ആലപ്പുഴ വെൺമണി ഇരട്ട കൊലക്കേസിൽ ഒന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി ജൂവൽ ഹുസൈന് (24) ജീവപര്യന്തം ശിക്ഷയും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ്...

പാലാരിവട്ടത്ത് പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; ടാങ്കർ ഡ്രൈവർ അറസ്‌റ്റിൽ

കൊച്ചി: പാലാരിവട്ടത്ത് വാഹന പരിശോധനക്കിടെ മലിന ജലവുമായി എത്തിയ ടാങ്കർ ലോറി പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിൽ പോലീസുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവർ ഫൈജാദിനെ അറസ്‌റ്റ് ചെയ്‌തു....

ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തും; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ്. 32,000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍...

ഡിജിപിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് നൈജീരിയൻ സ്വദേശി; പിടിയിൽ

ന്യൂഡെൽഹി: സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് ഐപിഎസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിയെ പോലീസ് പിടികൂടി. ഡെൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റൊമാനസ് ക്‌ളിബൂസ്‌ എന്നയാളിനെ തിരുവനന്തപുരം സിറ്റി...

തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങൾ; പരിഹാര സെല്ലുകൾ ഭാവനയിൽ മാത്രമെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്ക് തടയിടാനുള്ള പരാതി പരിഹാര സെല്ലുകള്‍ പലപ്പോഴും ഭാവനയിൽ ഒതുങ്ങുന്നുവെന്ന് സംസ്‌ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇത്തരം പീഡനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും അതിന്...

തിരുവനന്തപുരത്ത് വസ്‌ത്ര വിൽപനശാലകളിൽ വൻ മോഷണം; ലക്ഷങ്ങൾ കവർന്നു

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ വൻ മോഷണം. പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷാ മേഖലയിലെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ഇവിടങ്ങളിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം രൂപ കവർന്നു. രാത്രി മുഴുവൻ...

കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്‌ഥാനത്തെ ലാബുടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലാബുടമകളുടെ അഭിപ്രായം പരിഗണിക്കാതെയാണ് നിരക്ക് കുറച്ച നടപടി സർക്കാർ സ്വീകരിച്ചതെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്‌....
- Advertisement -