Tue, Jul 14, 2026
31.7 C
Dubai

സിൽവർ ലൈൻ; 140 കിലോമീറ്റർ കല്ലിടൽ പൂർത്തിയായി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിർദിഷ്‌ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്‌ഥാപിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായാണ് അലൈന്‍മെന്റിന്റെ...

കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മാഫിയ ശ്രമം; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഭൂമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയ ശ്രമിക്കുന്നതായും എംഎല്‍എ പറഞ്ഞു. മിനി സിവില്‍ സ്‌റ്റേഷന്‍ നിർമിക്കാൻ പദ്ധതിയിട്ട ഭൂമി വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു....

കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോട്ടയം: യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്‌റ്റിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പോലീസ് പിടികൂടിയത്. യുവതികളുടെ പരാതിയിൻമേൽ പിങ്ക് പോലീസാണ് ബെന്നിയെ പിടികൂടിയത്. ഞായറാഴ്‌ച പകൽ 11 മണിയോടെ ആയിരുന്നു സംഭവം. പൊതുസ്‌ഥലത്ത്...

ലോകത്തിൽ ഏറ്റവുമധികം സ്‌റ്റാർട്ടപ്പുകളുള്ള ഇടമായി കേരളം മാറണം; മന്ത്രി സജി ചെറിയാൻ

കോട്ടയം: ലോകത്തേറ്റവും സ്‌റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന സ്‌ഥലമായി കേരളം മാറണമെന്ന് സംസ്‌ഥാന യുവജനക്ഷേമ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റർ സെന്റര്‍ അഥവാ...

ലിജു കൃഷ്‌ണയെ വിലക്കണം; പോഷ് നിയമം നടപ്പിലാക്കണമെന്നും ഡബ്ള്യുസിസി

'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്‌ണ ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായതിന് പിന്നാലെ അതിജീവിതയ്‌ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാ രംഗത്തെ സ്‌ത്രീകളുടെ സംഘടനയായ ഡബ്ള്യുസിസി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഡബ്ള്യുസിസി നിലപാട് വ്യക്‌തമാക്കിയത്‌. തൊഴിലിടങ്ങളിലെ ലൈംഗിക...

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം; രണ്ട് വയസുള്ള കുഞ്ഞിനടക്കം മർദ്ദനമേറ്റു

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. ബാലരാമപുരത്ത് കഞ്ചാവ് മാഫിയ വീടുകയറി ആക്രമണം നടത്തി. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അൻസിലക്കും രണ്ട് വയസുള്ള കുഞ്ഞിനും മർദ്ദനമേറ്റതായാണ് പരാതി. ഇന്ന് രാവിലെയാണ്...

ലീഗ് സംസ്‌ഥാന അധ്യക്ഷനായി സാദിക്കലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് തീരുമാനം. മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. ഇന്നലെ ഉച്ചയ്‌ക്ക്...

കെ റെയിൽ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി, സമരപരിപാടികൾ സംഘടിപ്പിക്കും

ആലപ്പുഴ: കെ റെയിലിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. പദ്ധതിക്കെതിരെ സമരത്തിലേക്ക് കടക്കാനാണ് ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്നും നാളെയുമായി ആലപ്പുഴയില്‍ ചേരുന്ന കോര്‍ കമ്മിറ്റി സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. ഇന്ന്...
- Advertisement -