ഇടത് സർക്കാർ അധികാരത്തിൽ വരുന്നത് തടയാൻ മാദ്ധ്യമ ശ്രമം ഉണ്ടായി; കോടിയേരി
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ കടുത്ത ആരോപണവുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. സംസ്‌ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് മാദ്ധ്യമങ്ങൾക്കെതിരെ അദ്ദേഹം...
പച്ചക്കറിക്ക് കേരളത്തിൽ തീവില, കർഷകർക്ക് ലാഭമില്ല; ഓണവിപണി ‘കലക്കി’ ഇടനിലക്കാർ
ചെന്നൈ: ഓണക്കാലമായതോടെ കേരളത്തിൽ കച്ചവടം പൊടിപൊടിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകിയതും കച്ചവടക്കാർക്ക് ആശ്വാസമായി. പതിവ് പോലെ പൂവ് മുതൽ പച്ചക്കറി വരെ കേരളത്തിലെ ഓണവിപണിയിലേക്ക് എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. എന്നാൽ,...
എംഎസ്എഫ് നേതാക്കൾക്കെതിരായ ‘ഹരിത’യുടെ പരാതി; അന്വേഷണം വനിതാ ഇൻസ്‌പെക്‌ടർക്ക്
കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇൻസ്‌പെക്‌ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്‌പെക്‌ടർ അനിതാ കുമാരിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും.
ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ...
നാളെ മുതല്‍ നാലു ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: ഓണം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് നാളെ മുതല്‍ നാലു ദിവസം തുടർച്ചയായി സംസ്‌ഥാനത്ത് ബാങ്ക് അവധിയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധിയുണ്ട്. മുഹറം, ഓണം, ശ്രീനാരായണ ഗുരുജയന്തി...
ഓണക്കോടിയും 10,000 രൂപയും; പണം കിട്ടിയെന്ന് കോൺഗ്രസ് കൗൺസിലറും
കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ 10,000 രൂപയും നൽകിയെന്ന വാർത്ത സ്‌ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലറും. ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വിഡി...
കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്‌ജം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്തെ 18 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കാനാകുമെന്ന് ഐസിഎംആർ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
സർക്കാർ മേഖലയിൽ...
എറണാകുളം സെക്‌സ് റാക്കറ്റ്; പ്രധാന പ്രതി സനീഷ് പിടിയിൽ
കൊച്ചി: എറണാകുളം സെക്‌സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിലായി. ഒളിവിലായിരുന്ന സനീഷിനെ എറണാകുളം സെൻട്രൽ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്‌ത് തൊടുപുഴ സ്വദേശി സനീഷ് വൻ ലൈംഗിക...
റെയില്‍വെ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു
തിരുവനന്തപുരം: മുരുക്കുംപുഴ റെയിൽവെ സ്‌റ്റേഷനില്‍ റെയില്‍വെ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് അക്രമി മാല കവര്‍ന്നു. സിഗ്‌നല്‍ നല്‍കാന്‍ നില്‍ക്കുകയായിരുന്ന വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള കലാഗ്രാമം രാജ് നിവാസിൽ കെ ജലജ കുമാരി(45)യെ ആക്രമിച്ചാണ്...







































