Sat, Aug 15, 2026
37 C
Dubai

കോവിഡ് പ്രതിസന്ധി; ഇടുക്കിയിൽ വ്യാപാരി വിഷം കഴിച്ചു മരിച്ചു

ഇടുക്കി: കടബാധ്യതയെ തുടർന്ന് ഇടുക്കിയിൽ വീണ്ടും വ്യാപാരി ജീവനൊടുക്കി. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോധരനാണ് (67) ആത്‍മഹത്യ ചെയ്‌തത്‌. വർഷങ്ങളായി പള്ളിക്കുന്ന് ടൗണിൽ പലചരക്ക് കടയും ഒപ്പം കോഴിക്കടയും നടത്തുന്നയാളാണ്. കടയ്‌ക്കുള്ളിൽ വിഷം...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; സ്വര്‍ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ സൂഫിയാന്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പ്രതി സൂഫിയാന്‍. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാന്‍ കസ്‌റ്റംസ്‌ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇന്നലെ ആരംഭിച്ച കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍...

കരുവന്നൂർ വായ്‌പ തട്ടിപ്പ്; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കരുവന്നൂർ വായ്‌പ തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ ആയിരക്കണക്കിന്...

ഓണാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ വേണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: കോവിഡ് പശ്‌ചാത്തലത്തിൽ ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി നിയന്ത്രണം കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്‌ഥാന ചീഫ് സെക്രട്ടറിക്ക്...

ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തും; മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍. എല്ലാ ഓണം മേളകളിലും സബ്‌സിഡി-സബ്‌സിഡി ഇതര ഉൽപന്നങ്ങള്‍ ലഭ്യമാക്കും. ഓണക്കാലത്ത് സപ്ളൈകോ മുഖേന 11ന് ആരംഭിച്ച് 20ന് സമാപിക്കുന്ന തരത്തിലാണ്...

പെരിയ ഇരട്ടക്കൊല കേസ്; അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സിബിഐയോട് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. രണ്ടുവർഷത്തിൽ അധികമായി...

തഖ്‍ദീസ് ആശുപത്രിയിലെ ഡോക്‌ടർക്ക് മര്‍ദ്ദനം; ഐഎംഎ പ്രതിഷേധിച്ചു

കൊച്ചി: അത്യാഹിത വിഭാഗത്തില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതിൽ ഇന്ത്യന്‍ മെഡില്‍ അസോസിയേഷന്‍ കൊച്ചി ശാഖ പ്രതിഷേധിച്ചു. പൂക്കാട്ടുപടി തഖ്‍ദീസ് ആശുപത്രിയിലെ ഡോ. ജിസന്‍ ജോണിയാണ് കയ്യേറ്റത്തിന് ഇരയായത്. മഹാമാരിക്കാലത്ത് ജീവന്‍...

സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് ഷോറൂമിൽ നിന്ന് ബൈക്കുകൾ കവർന്നു

കൊച്ചി: ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് കവർച്ച. ഷോറൂമിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം രണ്ട് സ്‌പോർട്സ്‌ ബൈക്കുകൾ കടത്തിക്കൊണ്ട് പോയി. ആലുവ ദേശീയപാതയിൽ മുട്ടത്തിന് സമീപമുള്ള കെടിഎം...
- Advertisement -