റാങ്ക് പട്ടിക നീട്ടുന്നത് പ്രയോഗികമല്ല; പിഎസ്‌സിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രിബ്യൂണൽ...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. കേരളത്തിലെ 16 മുസ്‌ലിം സംഘടനകള്‍ ഉൾകൊള്ളുന്ന സച്ചാർ സംരക്ഷണ സമിതിയുടെ ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളുടെ...
കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, അബ്‌ദുൽ ഷാഹിദ് എന്നിവവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഇതിനിടെ കുറ്റപത്രം നൽകിയ കേസിൽ...
കർണാടക അതിർത്തിയിൽ കർശന പരിശോധന തുടരും; ആർടിപിസിആർ നിർബന്ധം
തലപ്പാടി: കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിൽ ഇന്നും പരിശോധന തുടരും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാഷ്‌ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്....
ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനംനൊന്ത് ഭാര്യയും മകനും ജീവനൊടുക്കി
തൃശൂർ: മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയിൽ...
മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്‌ഥാനം
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്‌ഥാനം. ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍...
ആലപ്പുഴയിൽ മെഡിക്കൽ ഓഫിസറെ മർദ്ദിച്ച സംഭവം; കൂട്ട അവധിയെടുത്ത് പ്രതിഷേധം കടുപ്പിക്കാൻ ഡോക്‌ടർമാർ
ആലപ്പുഴ: കുട്ടനാട് കൈനകരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷനിടെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ കൂട്ട അവധിയെടുക്കാനാണ് ആലപ്പുഴയിലെ സർക്കാർ ഡോക്‌ടർമാരുടെ...
പ്‌ളസ് വൺ പ്രവേശനം; കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്‌ളസ് വൺ പ്രവേശനത്തിന് കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ പ്രവേശനം നേടിയ അത്രയും കുട്ടികൾക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നാണ് സർക്കാർ പറയുന്നത്....








































