നിയമസഭാ കയ്യാങ്കളി കേസ്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ അഡ്വ. എസ് സുരേശനെ സ്‌പെഷ്യല്‍ പ്രോസിക്യൂഷനായി നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ...
ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യം; ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഇരയായ പെണ്‍കുട്ടിയും പ്രതിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി...
വാക്‌സിനെടുത്തവർ ചിക്കൻ കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജവാർത്ത; ശ്രദ്ധിക്കുക
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ നടപടി സ്വീകരിച്ചതായി സംസ്‌ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉത്തരവാദികൾക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുമെന്നും മന്ത്രി...
രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്ന്; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം
കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിയായ മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്നെന്ന് സ്‌ഥിരീകരണം. തോക്ക് വാങ്ങാനായി രാഖിൽ ബിഹാറിന്റെ ഉൾപ്രദേശത്ത് പോയി താമസിച്ചെന്ന് മന്ത്രി എംവി ഗോവിന്ദൻ പറയുന്നു....
50 രൂപക്ക് 20 മണിക്കൂർ യാത്ര; കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി വരുന്നു
തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ യാത്രാ സൗകര്യം ഒരുക്കാൻ കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി വരുന്നു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ഈ ബസുകളുടെ ഡീസൽ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, ബസിന്റെ അറ്റകുറ്റ പണികളുടെ ചെലവ് തുടങ്ങിയവ കെഎസ്‌ആർടിസി...
പ്രളയ സെസ് പിൻവലിച്ചു; ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നുമുതൽ വിലക്കുറവ്
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് പിൻവലിച്ചു. ഇതോടെ ആയിരത്തിലധികം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ന് മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾക്കും...
അഴിമതി പരമ്പരയിൽ കുടയത്തൂർ സഹകരണ ബാങ്കും; ഒന്നരക്കോടിയുടെ ക്രമക്കേട്
ഇടുക്കി: കുടയത്തൂര്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പരാതിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തിയ ജോയിന്റ് രജിസ്‌ട്രാര്‍ ബാങ്കിലെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബാങ്ക് ഭരണസമിതി...
രണ്ടാം ഡോസ് എടുക്കാൻ എത്തി; വാക്‌സിൻ കുത്തിവെച്ചത് രണ്ട് തവണ; പരാതിയുമായി വീട്ടമ്മ
തലയോലപ്പറമ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടാം ഡോസ് എടുക്കാൻ എത്തിയ വീട്ടമ്മക്ക് രണ്ട് തവണ വാക്‌സിൻ കുത്തിവെച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 2.30ന് ആണ് വടയാർ കോരപ്പുഞ്ചയിലെ സരള കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ...








































