Sat, Aug 15, 2026
37 C
Dubai

ക്രിമിനൽ കേസുകളിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കൊച്ചി: ക്രിമിനല്‍ കേസുകളിലെ പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി സ്വദേശി ലാസര്‍ ആന്റണിയുടെ മൃതദേഹമാണ് ചതുപ്പില്‍ താഴ്‌ത്തിയ നിലയിൽ കണ്ടെത്തിയത്. ഇയാളെ കാൺമാനില്ലെന്ന് മാതാവ് പള്ളുരുത്തി സ്‌റ്റേഷനില്‍ കഴിഞ്ഞ...

ഉൽഘാടന ചടങ്ങുകളില്ല; കുതിരാന്‍ തുരങ്കം തുറന്നു

തൃശൂർ: കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് വൈകിട്ട് 7.30ഓടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഉൽഘാടന ചടങ്ങുകൾ ഇല്ലാതെയാണ് തുരങ്കം തുറന്നത്. ഇതോടെ കോയമ്പത്തൂർ...

വെറുതെ ഇരുന്നിട്ടാണ് ഇത്തരം പ്രസ്‌താവന ഇറക്കാൻ തോന്നുന്നത്; വി മുരളീധരനെതിരെ റിയാസ്

തിരുവനന്തപുരം: കുതിരാന്‍ തുരങ്കം തുറക്കുന്നത് സംബന്ധിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രസ്‌താവനകളെ പരിഹസിച്ചും വിമർശിച്ചും മന്ത്രി പിഎ മുഹമ്മദ് റിയാസ്. വെറുതെ ഇരിക്കുമ്പോഴാണ് അത്തരം പ്രസ്‌താവനകള്‍ ഇറക്കാന്‍ തോന്നുകയെന്നും പണിയുണ്ടായാല്‍ അതിന് സമയം...

വിസ്‌മയയുടെ മരണ ശേഷം പുരുഷൻമാർക്ക് എതിരെ വ്യാജ പരാതി കൂടുന്നു; ഷാഹിദാ കമാൽ

തിരുവനന്തപുരം: കൊല്ലത്തെ വിസ്‌മയയുടെ മരണ ശേഷം പുരുഷന്‍മാരോടുള്ള വ്യക്‌തി വിരോധം തീര്‍ക്കാന്‍ വനിതാ കമ്മീഷനില്‍ വ്യാജ പരാതി നല്‍കുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാല്‍...

രോഗബാധ 20,624, പോസിറ്റിവിറ്റി 12.31%, മരണം 80

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,67,579 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,624 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 16,865 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കേരളത്തിൽ ടിപിആർ അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം; കേന്ദ്രസംഘം

ആലപ്പുഴ: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്ന് കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം. ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘത്തലവനും നാഷണല്‍ സെന്റര്‍...

മാനസയുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ (24)യുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി. രാത്രിയോടെ കണ്ണൂരിൽ എത്തുന്ന മൃതദേഹം എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ...

കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ആനുകൂല്യങ്ങൾ; പ്രഖ്യാപനവുമായി പത്തനംതിട്ട രൂപതയും

പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള പത്തനംതിട്ട രൂപതയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. 2000ത്തിന് ശേഷം വിവാഹിതരായ...
- Advertisement -