‘ഞങ്ങൾക്കും ജീവിക്കണ്ടേ സർ’; വയോധികയുടെ മീൻകുട്ട തട്ടിയെറിഞ്ഞ് പോലീസ്; അതിരുകടന്ന് അക്രമം
തിരുവനന്തപുരം: 'ഞങ്ങൾക്കും ജീവിക്കണ്ടേ സർ', പാരിപ്പള്ളിയിൽ റോഡരികിൽ ഇരുന്ന് മീൻവിൽപന നടത്തിയതിന് പോലീസിന്റെ അക്രമത്തിന് ഇരയായ വയോധികയുടെ വാക്കുകളാണിവ. തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരിക്കാണ് പോലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. പാരിപ്പള്ളി പറവൂർ...
കൊട്ടിയൂർ പീഡനക്കേസ്; പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി
ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമാണെന്ന് വിശദീകരിച്ച് ഇരയായ പെൺകുട്ടി...
ഐഎൻഎൽ ഓഫീസിലേക്ക് പ്രവേശനമില്ല; വഹാബ് പക്ഷത്തെ വിലക്കി കോടതി
കോഴിക്കോട്: ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന് എപി അബ്‌ദുൾ വഹാബ് പക്ഷത്തെ വിലക്കി കോടതി ഉത്തരവ്. ഐഎന്‍എല്‍ സംസ്‌ഥാന പ്രസിഡണ്ട് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍...
സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ് അടക്കം പതിനഞ്ചിനങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. സംസ്‌ഥാനതല വിതരണോൽഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ തിരുവനന്തപുരത്ത് നിർവഹിച്ചു. ഇത്തവണ 15 ഭക്ഷ്യ വിഭവങ്ങളാണ് ഓണക്കിറ്റിൽ ഉള്ളത്.
വെളിച്ചെണ്ണ, സേമിയ...
സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടൽ; സ്വാധീനിക്കാൻ ശ്രമം; ആഞ്ഞടിച്ച് കസ്‌റ്റംസ് ഓഫിസർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് കസ്‌റ്റംസ് ഓഫിസറുടെ വെളിപ്പെടുത്തൽ. സ്‌ഥലം മാറി പോകുന്ന ഓഫിസർ സുമിത് കുമാർ ആണ് രംഗത്തെത്തിയിരിക്കുന്നത്. കേസിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടലുണ്ടായി. അന്വേഷണത്തിൽ കേരള പോലീസ്...
തൃക്കൊടിത്താനം ബാങ്കിൽ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്; മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടി
കോട്ടയം: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു. കോട്ടയം തൃക്കൊടിത്താനം സഹകരണ ബാങ്കിലും ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പുതിയ കണ്ടെത്തൽ. മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം ഉദ്യോഗസ്‌ഥർ പണം തട്ടിയെടുത്തു. ഇടത് മുന്നണിയുടെ ഭരണത്തിന്...
സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. രാവിലെ ആറുമുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങളിൽ പോലീസ് കര്‍ശന പരിശോധന നടത്തും....
മാനസയുടെ കൊലപാതകം; അന്വേഷണം തോക്കിലേക്ക്; ഫോൺരേഖകൾ നിർണായകം
കൊച്ചി: കോതമംഗലത്ത് മാനസ എന്ന 24കാരിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കൊല ചെയ്‌ത ആൾ തന്നെ ജീവനൊടുക്കിയതിനാൽ അന്വേഷണത്തിൽ നിർണായകമാകുക ഇരുവരുടെയും ഫോണുകൾ തന്നെയായിരിക്കും. കൊലപാതകത്തിന് മുൻപ്...








































