Sun, Aug 16, 2026
39 C
Dubai

കൊടകര കുഴൽപ്പണക്കേസ്; കുറ്റപത്രം ഈ മാസം 23ന് സമർപ്പിക്കും

തൃശൂർ: കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയെന്നും...

ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ല; മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. മദ്യ വിൽപനയിൽ മാറ്റങ്ങൾ വേണമെന്ന് ഹൈക്കോടതി നി‍ർദ്ദേശിച്ച പശ്‌ചാത്തത്തിലാണ് ഓൺലൈൻ മദ്യ വിൽപനയെ...

സംസ്‌ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000...

രോഗബാധ 13,773, പോസിറ്റിവിറ്റി 10.95%, മരണം 87

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,25,742 ആണ്. ഇതിൽ രോഗബാധ 13,773 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,370 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 87 പേർക്കാണ്....

ജിഎസ്‌ടി വിഹിതമായി കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 4500 കോടി; ധനമന്ത്രി

ന്യൂഡെൽഹി: സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടികാഴ്‌ച നടത്തി. സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെഎൻ ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജിഎസ്‌ടി വിഹിതം 4500 കോടി കിട്ടാനുണ്ട്....

സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച വരെ മഴ തുടരും; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്‌ചവരെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട് നിലനിൽക്കുന്നത്....

ഫ്‌ളാറ്റ് നിർമാണത്തിനിടെ അപകടം; ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു

കൊച്ചി: കടവന്ത്ര വിദ്യാനഗറിൽ ഫ്‌ളാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സഞ്‌ജീവ് സിംഗാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണതാണ്...

നിയമസഭാ കയ്യാങ്കളി: സർക്കാർ അവാസ്‌തവമായ കാര്യങ്ങൾ പറയുന്നു; വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീം കോടതിക്ക് മുന്നിൽ കേരള സർക്കാർ അവാസ്‌തമായ കാര്യങ്ങൾ പറയുന്നുവെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎം മാണിയുടെ അഴിമതിക്കെതിരായ സമരമാണെന്ന് അന്ന് പറഞ്ഞു. ഉമ്മൻചാണ്ടിയെ ബജറ്റ്...
- Advertisement -