മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം; ബോധവൽക്കരണം തുടങ്ങാൻ സർക്കാർ
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ബോധവൽക്കരണ ക്യാംപയിനുകൾ തുടങ്ങാനൊരുങ്ങി സംസ്‌ഥാന സർക്കാർ. വാക്‌സിനേഷൻ ലഭിക്കാത്തതിനാൽ കുട്ടികളിൽ വൈറസ് വ്യാപന സാധ്യത കൂടുതലാണ്. ഈ അപകടം മുൻനിർത്തിയാകും...
പെൻഷൻ മുടങ്ങിയിട്ട് ഒരു മാസം; മുൻ കെഎസ്‌ആർടിസി ജീവനക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടെ പെൻഷൻ കൂടി മുടങ്ങിയതോടെ കെഎസ്‌ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ദുരിതത്തിൽ. ഒരു മാസമായി ഇവർക്ക് പെൻഷൻ ലഭിക്കുന്നില്ല. പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ഒപ്പിട്ട ധാരണാപത്രം...
വിജിതയുടെ മരണം; ഭര്‍ത്താവ് രതീഷ് അറസ്‌റ്റിൽ
പരവൂര്‍: ചിറക്കരത്താഴം വിഷ്‌ണു ഭവനില്‍ വിജിതയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് രതീഷ് അറസ്‌റ്റിൽ. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രതീഷിനെ കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നാണ് അറസ്‌റ്റ് ചെയ്‌തത്....
തൃശൂര്‍ ക്വാറി സ്‌ഫോടനം; രണ്ടുപേര്‍ അറസ്‌റ്റില്‍
തൃശൂര്‍: വാഴക്കോട് ക്വാറി സ്‌ഫോടനക്കേസില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഉമ്മര്‍, അബൂബക്കര്‍ എന്നിവരെയാണ് തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്.
സ്‌ഫോടക വസ്‌തുക്കള്‍ നിര്‍വീര്യമാക്കാന്‍ ഇരുവരും സഹായിച്ചതായാണ്...
സംസ്‌ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക...
കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്‌തി നടപടികൾ നിർത്തിവെക്കും; മൃതദേഹം വീട്ടിലെത്തിക്കാൻ അനുമതി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്‌തി നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത...
രോഗബാധ 13,550, പോസിറ്റിവിറ്റി 11 ശതമാനം, മരണം 104
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,225 ആണ്. ഇതിൽ രോഗബാധ 13,550 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 10,283 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 104 പേർക്കാണ്....
അര്‍ജുന്‍ ആയങ്കിയെ കസ്‌റ്റംസ് കസ്‌റ്റഡിയില്‍ വിട്ടു
കൊച്ചി: സ്വർണക്കടത്ത് കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്‌റ്റംസ് കസ്‌റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്‌റ്റഡി കാലാവധി. അര്‍ജുന്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്‌റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...







































