Tue, Aug 18, 2026
39 C
Dubai

ക്രിമിനല്‍ സംഘങ്ങൾക്ക് പാർട്ടി സംരക്ഷണം; കുറ്റപ്പെടുത്തി വിഡി സതീശന്‍

തൃശൂര്‍: ക്രിമിനല്‍ സംഘങ്ങൾക്കും സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങൾക്കും സ്‍ത്രീപീഡകർക്കും സംരക്ഷണം നൽകുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഓരോ ക്രിമിനല്‍...

രാമനാട്ടുകര സ്വർണക്കടത്ത്; സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സി സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷിന് കസ്‌റ്റംസ്‌ നോട്ടീസ് നൽകി. അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ ഡിവൈഎഫ്‌ഐ...

മൊഴി ആവര്‍ത്തിച്ച് കിരണ്‍ കുമാര്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കൊല്ലം: വിസ്‌മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. പെൺകുട്ടി ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതി. ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു എന്ന് കിരൺ സമ്മതിച്ചു. ഇന്ന്...

ഇടിത്തീയായി ഇന്ധനവില; ഇന്നും കൂട്ടി; ഈ മാസം 17 തവണ

തിരുവനന്തപുരം: കോവിഡ് ദുരിതകാലത്ത് ഇന്ധനവില വർധന ഒരു പതിവാകുകയാണ്. വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 75...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ആണ് ഹാജരാക്കുക. വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിയ്‌ക്ക്...

മുട്ടിൽ മരംമുറി കേസ്; രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ

വയനാട്: മുട്ടിൽ മരംമുറി കേസിൽ രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ. വയനാട് ലക്കിടി ചെക്ക്പോസ്‍റ്റിലെ ശ്രീജിത്ത് ഇ, പിവിഎസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്‌പെൻഡ് ചെയതത്. റോജി അഗസ്‍റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി...

ചാരക്കേസ്; സിബിഐ സംഘം ഇന്ന് നമ്പി നാരായണന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: ചാരക്കേസിൽ സിബിഐ അന്വേഷണസംഘം വിരമിച്ച ഐഎസ്‌ആർഒ ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ ഡെൽഹി യൂണിറ്റ് സംഘം തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തി. അന്വേഷണ സംഘം...

യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നു; കെകെ രമ

തിരുവനന്തപുരം: യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നെന്ന് വടകര എംഎല്‍എ കെകെ രമ. സ്വകാര്യ ചാനൽ ചർച്ചയിലാണ് രമയുടെ പരാമര്‍ശം. കൃത്യമായ പരിശീലനം നല്‍കി പാര്‍ട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വളണ്ടിയര്‍മാര്‍ ആക്കുന്നത്. സ്വർണക്കടത്തില്‍...
- Advertisement -