ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ ഭക്ഷ്യകിറ്റ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുളള ഹരജിയാണ് ഇതിലൊന്ന്. അർഹരായവർക്ക് സഹായം നൽകിയിട്ടുണ്ടെന്ന് അഡ്‌മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ തുടർ...
കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍...
വടക്കന്‍ കേരളത്തില്‍ ഇന്നും മഴ തുടരും
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും ശക്‌തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചു.
കൂടാതെ, കേരളതീരത്ത്...
ഇന്ധന വില വർധന; സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം
തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം.
രാവിലെ 11 മുതല്‍ 11.15...
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരായ ഹരജി; ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബുടമകളുടെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പരിശോധനാ നിരക്ക് നിശ്‌ചയിച്ച് ഉത്തരവിറക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് ലാബുടമകളുടെ വാദം.
നിരക്ക് കുറച്ചത് തങ്ങളോട്...
ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടകയിലേക്ക്; റിപ്പോർട് നിഷേധിച്ച് കളക്‌ടര്‍
കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട് നിഷേധിച്ച് കളക്‌ടര്‍. അധികാരപരിധി മാറ്റാൻ ശുപാര്‍ശയില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്നും ലക്ഷദ്വീപ് കളക്‌ടര്‍ അസ്‌കര്‍...
ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 4435 കേസുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്തൊട്ടാകെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 1824 പേരാണ്. 2494 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്ത 9140 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്. കൂടാതെ...
ടവറിന് മുകളിൽ ആത്‌മഹത്യാ ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവറെ താഴെയിറക്കി
കൊച്ചി: ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവറെ താഴെയിറക്കി. ലോക്ക്‌ഡൗണിൽ ജീവിക്കാൻ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആലുവാ സ്വദേശി മനോജ് കുമാറാണ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്....







































