Thu, Aug 20, 2026
34 C
Dubai

വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ചന്ദനയുടെ കത്തിന് കളക്‌ടറുടെ ‘മറുപടി’ പുത്തൻ മൊബൈൽ

കൊച്ചി: വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ഒരു ഒൻപതാം ക്‌ളാസുകാരിയുടെ വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതിന്റെ ആത്‌മ സംതൃപ്‌തിയിലാണ് എറണാകുളം കളക്‌ടർ എസ് സുഹാസ് ഐഎഎസ്. മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ...

സമ്പൂര്‍ണ ലോക്ക്ഡൗണുള്ള സ്‌ഥലങ്ങളില്‍ യാത്രയ്‌ക്ക് പാസ് വേണം; മാര്‍ഗ നിര്‍ദ്ദേശമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്‌ഥലങ്ങളില്‍...

അനുനയ നീക്കം; ചെന്നിത്തലയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്ന് മാറ്റി നിർത്തിയതിൽ കടുത്ത അതൃപ്‌തി തുടരുന്നതിനിടെ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാന്‍ഡ്. വെള്ളിയാഴ്‌ച ഡെൽഹിയിലെത്താൻ ചെന്നിത്തലയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു...

രോഗബാധ 13,270, പോസിറ്റിവിറ്റി 11.79%, മരണം 147

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,12,521 ആണ്. ഇതിൽ രോഗബാധ 13,270 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,689 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 147 പേർക്കാണ്....

നാടാര്‍, ക്രിസ്‌ത്യൻ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില്‍ ഉള്‍പ്പെടുത്തും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ക്രിസ്‌ത്യൻ, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്‌ക്ക്‌ സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടിക ഉള്‍പ്പെടുത്തും. ഇതിന്...

സംസ്‌ഥാനത്ത് ഉടനീളം നാളെ മുതൽ കെഎസ്ആര്‍ടിസി​ സർവീസുകൾ ആരംഭിക്കുന്നു 

തിരുവനന്തപുരം: സംസ്‌ഥാനത്ത് 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്‌ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സർവീസുകൾ നടത്തുമെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവീസ് നടത്തുക. യാത്രക്കാർ...

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി കെപിസിസി അധ്യക്ഷന്റെ സ്‌ഥാനാരോഹണം; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിന്റെ സ്‌ഥാനാരോഹണ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയതിനാണ് കേസ്. കണ്ടാലറിയാവുന്ന നൂറുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും...

പോസ്‌റ്റ് കോവിഡ് ലക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കണം, ചികിൽസ ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മുക്‌തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്‌റ്റ് കോവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്‌ഥാനത്ത് നിലവിൽ 1,183...
- Advertisement -