പ്രഫുൽ പട്ടേൽ ബയോവെപ്പൺ തന്നെ; ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം; കെ സുധാകരൻ
തിരുവനന്തപുരം: ബിജെപി വിവാദമാക്കിയ ബയോവെപ്പൺ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി നിയുക്‌ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോവെപ്പൺ തന്നെയാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലെന്ന്...
സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു. നിലവിൽ ചെറിയ സ്‌റ്റോക്ക് മരുന്ന് മാത്രമാണ് അവശേഷിക്കുന്നത്. സംസ്‌ഥാനത്തിന് ഇത് പര്യാപ്‌തമല്ല. എന്നാൽ രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന്...
തൃശൂർ മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തൽ
തൃശൂർ: മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തിയതായി കണ്ടെത്തൽ. 33 പാസുകളിലായി കോടിക്കണക്കിനു രൂപയുടെ ഈട്ടിയും തേക്ക് മരങ്ങളുമാണ് മുറിച്ചു കടത്തിയത്. സംഭവം വിവാദമായതോടെ കേസെടുത്ത് മുഖം രക്ഷിക്കുകയാണ് വനം വകുപ്പ്.
തൃശൂർ...
പാവറട്ടി കസ്‌റ്റഡി മരണം; സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്‌ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്
തൃശൂർ: ജില്ലയിലെ പാവറട്ടിയിൽ എക്‌സൈസ് കസ്‌റ്റഡിയിൽവെച്ച് മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്‌ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്. സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മർ, അനൂപ് കുമാർ, അബ്‌ദുൽ ജബ്ബാർ എന്നിവരുൾപ്പടെ എട്ട് ഉദ്യോഗസ്‌ഥരെയാണ്...
മരംമുറി കേസ്; അന്വേഷണ സംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്‌ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. ചീഫ് സെക്രട്ടറി വിപി...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; ടിക് ടോക്ക് താരം പിടിയിൽ
തൃശൂർ: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പോലീസ് പിടിയിൽ. ടിക് ടോക്ക് താരം, തൃശൂർ വടക്കാഞ്ചേരി സ്വദേശി വിഘ്‌നേഷ് കൃഷ്‌ണ (അമ്പിളി-19) ആണ് അറസ്‌റ്റിലായത്. വിവാഹ വാഗ്‌ദാനം നൽകി...
മഞ്ചേശ്വരം കോഴക്കേസ്; ഒരു ലക്ഷം രൂപ കണ്ടെത്തി
കാസർഗോഡ്: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് കോഴപ്പണമായി ലഭിച്ച തുകയിൽ ഒരു ലക്ഷം രൂപ കണ്ടെത്തി. പണം സൂക്ഷിക്കാൻ സുഹൃത്തിനെയാണ് സുന്ദര ഏൽപ്പിച്ചത്. ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഈ പണം വീണ്ടെടുക്കാൻ അന്വേഷണ സംഘം...
ഇടുക്കി മരംമുറി കേസ്; അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്
ഉടുമ്പൻചോല: ഇടുക്കിയിലെ വിവാദ മരംമുറിക്കേസിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. മരംമുറിച്ച കരാറുകരാനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. തടികൾ മുറിച്ചു കടത്താനുപയോഗിച്ച വാഹനം കണ്ടെത്താനും ശ്രമം തുടങ്ങി. ഉടുമ്പൻചോല രണ്ടാംമൈലിൽ റോഡ്...







































