Sun, Aug 23, 2026
43 C
Dubai

ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല; കേരളത്തിൽ റിപ്പോർട് ചെയ്‌തത്‌ 15 കേസുകൾ

തിരുവനന്തപുരം: ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ലെന്നും രോഗികൾക്ക് ചികിൽസ നൽകാൻ വിമുഖത കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ളാക്ക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തമാക്കി. "...

കോവിഡ്: രോഗമുക്‌തി 48,413, രോഗം 32,762, പോസിറ്റിവിറ്റി 23.31%, മരണം 112

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,40,545 ആണ്. ഇതിൽ രോഗബാധ 32,762 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 48,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 112 പേർക്കാണ്....

സത്യപ്രതിജ്‌ഞ ഓണ്‍ലൈനായി നടത്തണം; മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ കത്ത്

കോഴിക്കോട്: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്റെ തുറന്ന കത്ത്. ഓണ്‍ലൈനായി ബിരുദ ദാന ചടങ്ങ് നടത്തിയും നടത്താതെയും എംബിബിഎസ് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍...

സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് സുബൈദക്കും ക്ഷണം

കോഴിക്കോട്: ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദക്കും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദക്ക് ലഭിച്ചു. നിറഞ്ഞ സന്തോഷമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുബൈദ...

‘യാസ്’; രണ്ടാമത്തെ ചുഴലിക്കാറ്റ് എത്തുന്നു; കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ, ആൻഡമാൻ കടലിൽ മേയ് 22ഓടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാവകുപ്പ്. മേയ് 25ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മേയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ...

കെ രാജന് റവന്യൂ, ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും; സിപിഐ മന്ത്രിമാര്‍ക്കും വകുപ്പായി

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം. കെ രാജന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജിആര്‍ അനിലിന് ഭക്ഷ്യമന്ത്രി സ്‌ഥാനവും ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവുമാണ്...

തിരുവനന്തപുരം പ്രസ് ക്‌ളബ് സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി നൽകി മേയർ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്‌ളബ് സെക്രട്ടറി എം രാധാകൃഷ്‌ണനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരം പ്രസ് ക്ളബിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ നഗരസഭയുടേതാണെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ...

‘ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും’; വീണാ ജോർജ്

പത്തനംതിട്ട: പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുമെന്ന് നിയുക്‌ത ആരോഗ്യമന്ത്രി വീണാ ജോർജ്. "മന്ത്രിസഭയുടെ ഭാഗമായത് വലിയ ഉത്തരവാദിത്വമായി കരുതുന്നു. ഉത്തരവാദിത്വം നിറവേറ്റാൻ ജാഗ്രതയോടെ കഠിനമായി പരിശ്രമിക്കും. പാർട്ടി ഏൽപ്പിക്കുന്ന...
- Advertisement -