Mon, Sep 7, 2026
40 C
Dubai

വയനാട് ബഫർ സോൺ; ഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോമീറ്റർ സ്‌ഥലം പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള വിജ്‌ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ...

ആംഗ്യ ഭാഷയിൽ ക്ളാസുകൾ, പ്രത്യേക ഓഡിയോ ബുക്ക്; ചരിത്രം കുറിക്കാൻ ഫസ്‌റ്റ് ‌ബെൽ

തിരുവനന്തപുരം: ഫസ്‌റ്റ് ‌ബെൽ ഡിജിറ്റൽ ക്ളാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ളാസുകളിലെ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ പുറത്തിറക്കി. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്)...

സാമ്പിൾ പരിശോധന 65,517; രോഗബാധ 6075, പോസിറ്റിവിറ്റി 9.27

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 82,804 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,517 പരിശോധന ആണ്. ഇതിൽ രോഗബാധ 6075 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5948 ഉമാണ്....

ഭാഗ്യലക്ഷ്‌മിയുടെ പരാതി; സംവിധായകൻ ശാന്തിവിള ദിനേശിനെ അറസ്‌റ്റ് ചെയ്‌തു

തിരുവനന്തപുരം: ഡബിം​ഗ് ആ‍ർട്ടിസ്‌റ്റ് ഭാ​ഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നവമാധ്യമം വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് നടപടി. ഇന്നലെയാണ് ദിനേശിനെ അറസ്‌റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ...

വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം; നാവ് മുറിച്ചെടുക്കാൻ ശ്രമം

കൊടുങ്ങല്ലൂർ: തൃശൂർ മതിലകം മയിൽമൂലയിൽ ദേശീയ പാതയോട് ചേർന്ന് തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം. മത്തിൽമൂല സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരാണ് ആക്രമത്തിന് ഇരയായത്. സുബൈദയുടെ നാക്ക്...

സംസ്‌ഥാനത്ത് വരണ്ട കാലാവസ്‌ഥ തുടരും

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്‌ഥ തുടരുമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കേരളത്തിൽ രേഖപ്പെടുത്തിയ താപനിലയിൽ കാര്യമായ മാറ്റമില്ല. ഫെബ്രുവരി 11വരെ കേരളത്തിലും ലക്ഷദ്വീപിലും ഈ കാലാവസ്‌ഥ തുടരുമെന്നാണ് കാലാവസ്‌ഥ റിപ്പോർട്. കഴിഞ്ഞ 24...

കത്‌വാ കേസ്; അഭിഭാഷകർ പണം വാങ്ങിയിട്ടില്ല; യൂത്ത് ലീഗിന് തിരിച്ചടി

കോഴിക്കോട്: കത്‌വാ കേസില്‍ അഭിഭാഷകര്‍ക്ക് പണം നൽകിയെന്ന യൂത്ത് ലീഗ് പ്രസ്‌താവനയിൽ പ്രതികരിച്ച് അഭിഭാഷക ദീപികാ സിംഗ് രജാവത്ത്. കത്‌വാ കേസ് താന്‍ പൂര്‍ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക്...

കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണം; ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിർദ്ദേശം നല്‍കി. പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവര്‍...
- Advertisement -