Mon, Sep 7, 2026
42 C
Dubai

മുന്നണി മാറേണ്ട സാഹചര്യമില്ല; പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എകെ ശശീന്ദ്രൻ

കോഴിക്കോട്: എൽഡിഎഫിൽ പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തുന്നതായി മന്ത്രി എകെ ശശീന്ദ്രൻ. ഇപ്പോഴുള്ള കുപ്രചാരണങ്ങൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എൻസിപിക്ക്...

ഐഎഫ്‌എഫ്‌കെ; മൽസര വിഭാഗത്തിൽ ചുരുളിയും ഹാസ്യവും; ആകെ 14 ചിത്രങ്ങൾ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ മൽസര വിഭാഗത്തിൽ ഇത്തവണ 14 ചിത്രങ്ങൾ. ബ്രസീൽ, ഫ്രാൻസ്‌, ഇറാൻ തുടങ്ങിയ പത്ത് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ്...

മുഖ്യമന്ത്രിക്ക് നവോഥാന നായകന്റെ കപടവേഷം; നിലപാട് വ്യക്‌തമാക്കണം; ചെന്നിത്തല

തിരൂർ: ശബരിമല വിഷയത്തിൽ എൽഡിഎഫിന്റെ നിലപാട് എന്താണെന്ന് വ്യക്‌തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികൾക്കൊപ്പമാണോ അല്ലയോ എന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും വ്യക്‌തമാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി നവോഥാന നായകന്റെ കപടവേഷം അഴിച്ചുവെക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോടതിവിധി...

പതിമൂന്ന് സീറ്റുകൾ വേണമെന്ന് പിജെ ജോസഫ്; വഴങ്ങാതെ കോൺ​ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പിജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്. വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കിയ കോൺ​ഗ്രസ് ഒൻപത് സീറ്റിൽ കൂടുതൽ പിജെ ജോസഫിന് നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു...

തുടക്കം എറണാകുളം ജില്ലയിൽ നിന്ന്; മൽസരിക്കുമെന്ന് സൂചന നൽകി ട്വന്റി ട്വന്റി

കൊച്ചി: എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്ന് മൽസരിക്കുമെന്ന് സൂചന നൽകി ട്വന്റി ട്വന്റിയുടെ പരസ്യം പത്രങ്ങളിൽ. ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ അംഗത്വ വിതരണം തുടങ്ങി. ഓൺലൈനിലൂടെ അംഗത്വ വിതരണം...

ഒരു ഫോൺ കോൾ ദൂരം; കെഎസ്‌ഇബി വീട്ടിലെത്തും; പദ്ധതി മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: ​​’വൈദ്യുതി സേവനങ്ങള്‍ ഇനി മുതൽ വാതില്‍പ്പടിയില്‍’ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്‌ഥര്‍ വീട്ടിലെത്തി നിറവേറ്റും. കെഎസ്‌ഇബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്റെ...

സഭാ തർക്കം; സമരം ശക്‌തമാക്കാൻ യാക്കോബായ; അനിശ്‌ചിതകാല നിരാഹാരം നാളെ മുതൽ

തിരുവനന്തപുരം: സഭാ തർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ. സമരം ശക്‌തമാക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല റിലേ നിരാഹാര സമരം...

അധികാരത്തിൽ എത്തിയാൽ 50 ശതമാനം വനിതാ മന്ത്രിമാർ; ശശി തരൂർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾക്കായി ശശി തരൂർ എംപി യുവാക്കളുമായി സംവദിച്ചു. തരൂരിന്റെ സംവാദ പരിപാടിക്ക് തിരുവനന്തപുരത്താണ് തുടക്കമായത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ എത്ര വനിതകളെ മന്ത്രിയാക്കും എന്ന ചോദ്യത്തിന്...
- Advertisement -