Wed, Sep 9, 2026
42 C
Dubai

വാക്‌സിൻ എടുത്താലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി

കണ്ണൂർ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. കോവീഷീൽഡ്‌ വാക്‌സിന് പാർശ്വഫലങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ...

ഷഫീഖിന്റെ മരണം; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കോട്ടയം: റിമാന്റിലിരിക്കെ മരിച്ച ഷഫീഖിന്റെ കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് കുടുംബം. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. മരിച്ചു രണ്ട് ദിവസമായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് കുടുംബം...

കെഎസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: കെഎസ് ശബരീനാഥ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ് പ്രമേയം. എംഎല്‍എക്കെതിരെ യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. കെഎസ് ശബരീനാഥിനെ 'വെള്ളിമൂങ്ങ' എന്ന മലയാള സിനിമയിലെ 'മണിമല...

ഗണേഷ് കുമാറിന് നേരെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം

കൊല്ലം: കെബി ഗണേഷ് കുമാർ എംഎൽഎക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊല്ലം വെട്ടിക്കവലയിൽ ആയിരുന്നു സംഭവം. ക്ഷീര വികസന സമിതി ഓഫീസ് ഉൽഘാടനത്തിൽ നിന്ന് കോൺഗ്രസ്...

തിരുവനന്തപുരത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കല മുത്താനത്ത് നവവധുവിനെ ഭര്‍തൃ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനിത ഭവനത്തില്‍ ശരത്തിന്റ ഭാര്യ ആതിര(24)യെ കഴുത്തറത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ കുളിമുറിയിലാണ് ആതിരയെ മരിച്ച നിലയില്‍...

കോവിഡ് പോസി‌റ്റിവിറ്റി 8.94; രോഗബാധ 5624; രോഗമുക്‌തി 4603

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,712 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 62,934 പരിശോധന ആണ്. ഇതിൽ രോഗബാധ 5624 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4603 ഉമാണ്....

ആകെ 133 കേന്ദ്രങ്ങൾ, കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കേരളം സജ്‌ജം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. സംസ്‌ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ്...

യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്, ഐസക് സംസ്‌ഥാനത്തെ കടക്കെണിയിൽ ആക്കി; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ചെന്നിത്തല...
- Advertisement -