Sun, Sep 13, 2026
35 C
Dubai

ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവം; പിഎൽഎംഎ നിയമപ്രകാരം കേസെടുത്ത് ഇഡി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവത്തിൽ പിഎൽഎംഎ നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). പോലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്‌ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ്...

മാസപ്പടിക്കേസ്; ഇഡിയുടെ കത്ത് വിജിലൻസിലേക്ക്, സർക്കാർ തീരുമാനം വൈകിയേക്കും

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...

ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന നേടുന്ന മലയാളി കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള സംസ്‌ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും...

ഭവാനിപ്പുഴയിൽ ശരീരഭാഗങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ; പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്‌ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്. പശ്‌ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽ നിന്നാണ്...

സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; ചൂട് തുടർന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകീട്ട് 6.30നും അർധരാത്രി 12.30നുമിടയിൽ ആയിരിക്കും നിയന്ത്രണം. സംസ്‌ഥാനത്ത്‌ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ...

മാസപ്പടിക്കേസ്; പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കണം, ഡിജിപിക്ക് കത്ത്

തിരുവനന്തപുരം: മാസപ്പടിക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന...

തൃക്കാക്കര മോർഫിങ് കേസ്; പ്രമോഷനായി ഗ്രൂപ്പുകൾ, സാമ്പത്തിക തട്ടിപ്പ്

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പ്രതികൾ പ്രമോഷൻ ഗ്രൂപ്പുകളും പ്രീമിയം ഗ്രൂപ്പുകളും ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര ഭാരത് മാതാ കോളേജിലെ...

പാളയം പ്രദീപിനെ സംരക്ഷിക്കുന്ന നിലപാട്; രമ്യയുടെ നീക്കങ്ങളിൽ കെപിസിസിക്ക് അതൃപ്‌തി

തിരുവനന്തപുരം: പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎ നടത്തുന്ന തുടർ നീക്കങ്ങളിൽ കെപിസിസി നേതൃത്വത്തിന് ഉൾപ്പടെ കടുത്ത അതൃപ്‌തിയെന്ന് റിപ്പോർട്. പാളയം പ്രദീപിനെ സംരക്ഷിക്കുന്ന നിലപാടിലാണ്...
- Advertisement -