വിശദീകരണം നൽകണം; ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും
കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷൈനിന്റെ വീട്ടിലെത്തിയാവും പോലീസ് നോട്ടീസ് നൽകുക....
വനിത സിപിഒ; 45 പേർക്ക് അഡ്വൈസ് മെമ്മോ, സമരം ചെയ്‌തവരിൽ മൂന്നുപേർക്ക്
തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ലിസ്‌റ്റ് കാലാവധി അവസാനിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെ, 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്‌ത മൂന്ന് ഉദ്യോഗാർഥികൾ ഇതിൽ ഉൾപ്പെടും. പ്രിയ, അരുണ, അഞ്‌ജലി...
വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ്, താൽപര്യമില്ലെന്ന് കുടുംബം; ഷൈൻ പൊള്ളാച്ചിയിൽ?
കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ, നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കുമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം...
പോലീസ് സ്‌റ്റേഷൻ ഉപരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്
പാലക്കാട്: സൗത്ത് പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചതിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബിജെപി ഓഫീസിലേക്ക് ബുധനാഴ്‌ച യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴക്കുകയും...
ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പോലീസ്
കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകി ഷൈൻ ടോം ചാക്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് പോലീസ്...
വിജു ജെറമിയ ട്രാവന്റെ ‘ക്രൂശതിൽ പിടഞ്ഞ് യേശു’ മ്യൂസിക് ആൽബം പുറത്തിറക്കി
കൊച്ചി: സിറിയലിസ്‌റ്റിക് ഗോസ്‌പൽ ഗായകൻ വിജു ജെറമിയ ട്രാവന്റെ പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം 'ക്രൂശതിൽ പിടഞ്ഞ് യേശു' പുറത്തിറക്കി. ദുഃഖവെള്ളി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആൽബത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നതും പാടിയതും ട്രാവനാണ്. മലയാളം കൂടാതെ,...
ഡാൻസാഫ് പരിശോധന; ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈനും കൂട്ടാളികളും
കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചക്കോയും കൂട്ടാളികളും. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് കൊച്ചി നഗരത്തിലെ ഹോട്ടലിൽ എത്തിയത്. പരിശോധനക്കിടെ...
അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന പരാതി; 7 വർഷത്തിനുശേഷം ക്ഷമ ചോദിച്ച് വിദ്യാർഥിനി
കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമാണെന്ന് വിദ്യാർഥിനിയുടെ കുറ്റസമ്മതം. ഏഴുവർഷത്തിന് ശേഷം ഭർത്താവിനൊപ്പം ദേവാലയത്തിലെത്തിയാണ് വിദ്യാർഥിനി കുറ്റസമ്മതം നടത്തിയത്. അധ്യാപകൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിലാണ് പീഡന പരാതി നൽകിയതെന്നുമാണ് വിദ്യാർഥിനിയുടെ കുറ്റസമ്മതം.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ...








































