Wed, Apr 29, 2026
32 C
Dubai

വയനാട്ടിൽ ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

കൽപ്പറ്റ: വയനാട്ടിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. സുധന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി...

കാലവർഷം ശക്‌തം; ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നു- ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. സംസ്‌ഥാനത്ത്‌ മഴക്കെടുതികളും രൂക്ഷമാണ്. പല ജില്ലകളിലും രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന്...

പൂക്കോട് വെറ്ററിനറി സർവകലാശാല; പുതിയ വിസിക്കായി സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ കണ്ടെത്താൻ സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. സാങ്കേതിക സർവകലാശാലയിൽ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിക്ക് സമാന്തരമായി മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിന് സമാനമായാണ്...

സംസ്‌ഥാനത്ത്‌ കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ്...

ലിഫ്റ്റ് വീണ്ടും പണിമുടക്കി; രോഗിയും ബന്ധുവും വനിതാ ഡോക്‌ടറും കുടുങ്ങി

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി. രോഗിയും ബന്ധുവും ഒരു വനിതാ ഡോക്‌ടറുമാണ് പത്ത് മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയത്. ഇവരെ പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്ന് സിടി സ്‌കാൻ മുറിയിലേക്ക് പോകുന്ന...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ; റെഡ് അലർട് പ്രഖ്യാപിച്ചു- ഡാമുകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ രണ്ടു ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുള്ളതായാണ്...

കർശന നടപടി സ്വീകരിക്കും; ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഒപി ബ്ളോക്കിലെ ലിഫ്‌റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ വീഴ്‌ച പറ്റിയവർക്കെതിരെ ചട്ടപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അതിൽ യാതൊരു ദയയും ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിൽസയിലുള്ള രവീന്ദ്രൻ...

മണ്ണിടിച്ചിൽ; കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വൈകും, ചിലത് റദ്ദാക്കി

തിരുവനന്തപുരം: കൊങ്കൺ പാതയിലെ മണ്ണടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി- ജാംനഗർ എക്‌സ്‌പ്രസ് വൈകിട്ട് 7.35നെ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ടിയിരുന്ന കോയമ്പത്തൂർ-...
- Advertisement -