Sat, Jul 11, 2026
32.4 C
Dubai

‘ദുരിതാശ്വാസ നിധിയിൽ സുതാര്യത വേണം; പണം വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം’

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര രൂപ വന്നാലും അത് വയനാടിന് വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണം. 2018ലെ പ്രളയ...

കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്, നേമം സൗത്ത്; പേര് മാറ്റം യാഥാർഥ്യമായി

തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റം യാഥാർഥ്യമായി. കൊച്ചുവേളി റെയിൽവേ സ്‌റ്റേഷൻ ഇനിമുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ടു സ്‌റ്റേഷനുകളുടെയും പേര് മാറ്റണമെന്ന...

ഷിരൂരിൽ പുരുഷ മൃതദേഹം; ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ: കർണാടക ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹൊന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മൽസ്യത്തൊഴിലാളികൾ...

കനത്ത ജാഗ്രതയിൽ ഇന്ത്യ, അതിർത്തിയിൽ പട്രോളിങ്; സർവകക്ഷി യോഗം തുടങ്ങി

ധാക്ക: ബംഗ്ളാദേശിലെ കലാപ സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ഇന്ത്യ. ബംഗ്ളാദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത്...

പന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു

പത്തനംതിട്ട: പന്തളം കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പിജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവം....

ഉള്ളുലച്ച ഏട്ടാംനാൾ; രക്ഷാപ്രവർത്തനം ഇന്ന് നിർണായക ഘട്ടത്തിൽ

മേപ്പാടി: കേരളത്തിന്റെ ഹൃദയം പിളർന്ന വയനാട് ദുരന്തത്തിന് ഇന്ന് എട്ടാം ദിനം. ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നടക്കുന്ന രക്ഷാപ്രവർത്തനം ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടന്നു. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി...

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും; ബ്രിട്ടന്റെ അനുവാദം തേടി- അതിർത്തിയിൽ ജാഗ്രത

ധാക്ക: മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്ന് റിപ്പോർട്. ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നത് വരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയെ...

പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും; നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്തമഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും. നിയന്ത്രണം ഏർപ്പെടുത്തി വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ജില്ലാ കളക്‌ടറുടെ ഉത്തരവ്. ഒരു സമയം ഒരു...
- Advertisement -