തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി, ശോഭ ആലപ്പുഴയിൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി ദേശീയ നേതൃത്വം. 16 സംസ്‌ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു....
സംസ്‌ഥാനത്ത് പൾസ് പോളിയോ വിതരണം നാളെ; 23,471 ബൂത്തുകൾ സജ്‌ജം
തിരുവനന്തപുരം: അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്‌ഥാനത്ത് നാളെ നടക്കും. സംസ്‌ഥാനതല ഉൽഘാടനം ഞായറാഴ്‌ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്...
‘മാനഹാനി ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. യുവതിക്ക്...
ഇടപെട്ട് ഗവർണർ; പൂക്കോട് വെറ്ററിനറി സർവകലാശാല വിസിക്ക് സസ്‌പെൻഷൻ
വൈത്തിരി: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്‌ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര...
സിദ്ധാർഥന്റെ മരണം; മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും പിടിയിൽ
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ, കാശിനാഥൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ...
ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസ്; സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ സമഗ്ര മറുപടി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള...
സിദ്ധാർഥന്റെ മരണം; നാല് പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകാനുള്ള നാല് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിഞ്ചോ ജോൺ എന്നിവർക്കെതിരെയാണ്...
കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളവും പെൻഷനും മുടങ്ങി- ചരിത്രത്തിലാദ്യം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ അവസ്‌ഥയിൽ. പ്രതിസന്ധി സംസ്‌ഥാനത്തെ സകല മേഖലയെയും ബാധിച്ചു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി, പെൻഷൻ അഞ്ചുമാസത്തിലേറെ കുടിശികയുമായി. സപ്ളൈകോയിൽ നിന്നടക്കം...








































