സർക്കാർ നിലപാട് തേടി ഹൈക്കോടതി; സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ എട്ടിന് പരിഗണിക്കും
കൊച്ചി: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജനുവരി എട്ടിന് പരിഗണിക്കാൻ മാറ്റി. സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ...
‘ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; നിയമ നടപടിക്കൊരുങ്ങി നാടക് സമിതി
കൊച്ചി: കൊച്ചി കാർണിവലിന്റെ ഭാഗമായി ഫോർട്ട് കൊച്ചി കാപ്പിരി കൊട്ടക അവതരിപ്പിക്കാനിരുന്ന 'ഗവർണറും തൊപ്പിയും' എന്ന നാടകത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി നാടക് സമിതി. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒ ഉത്തരവിൽ വ്യക്‌തമല്ലെന്നാണ്...
തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; തറവാടക മുൻവർഷത്തെ തുക മതിയെന്ന് മുഖ്യമന്ത്രി
തൃശൂർ: തൃശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട്. തറവാടക മുൻ വർഷത്തെ തുകയായ 42 ലക്ഷം രൂപ മതിയെന്ന് ധാരണയായി. തൃശൂർ പൂരം പ്രതിസന്ധിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു...
രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, ഗണേഷിന് ഗതാഗതം; അന്തിമ തീരുമാനമായി
തിരുവനന്തപുരം: മന്ത്രിമാരായി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ വകുപ്പുകളിൽ അന്തിമ തീരുമാനമായി. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അഹമ്മദ് ദേവർകോവിൽ വഹിച്ചിരുന്ന തുറമുഖ വകുപ്പ് നൽകിയില്ല. പകരം നൽകിയത്...
ഇനി മന്ത്രിമാർ; കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്‌ഞ ചെയ്‌തു
തിരുവനന്തപുരം: മന്ത്രിമാരായി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം പ്രതിജ്‌ഞയെടുത്ത്...
ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ല, ലഭിക്കുക ഗതാഗതം; മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിയായി സ്‌ഥാനമേൽക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി...
‘ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണം’; ഹരജിയിൽ ഭേദഗതി വരുത്തി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ കാലതാമസം വരുത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഭേദഗതി വരുത്തി. ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന്...
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും
തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക പന്തലിൽ വൈകിട്ട് നാലിനാണ് ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം...







































