ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കും; പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രകൃതി ദുരന്ത...
വെന്റിലേറ്ററിൽ നിന്നും മാറ്റി; ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു
എറണാകുളം: ബൈപ്പാസ് സർജറിക്ക് പിന്നാലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ് ചികിൽസയിൽ കഴിയുന്നതെങ്കിലും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 30ആം...
പാർട്ടി കോൺഗ്രസ് സെമിനാർ; കെവി തോമസ് ഇന്ന് നിലപാട് വ്യക്‌തമാക്കും
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് കെവി തോമസ് ഇന്ന് നിലപാട് പറയും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന കെവി തോമസ് നിലപാട് വ്യക്‌തമാക്കും....
സിപിഐഎം പാർട്ടി കോൺഗ്രസ്; രാഷ്‌ട്രീയ പൊതുചർച്ച ഇന്ന് ആരംഭിക്കും
കണ്ണൂർ: സിപിഐഎം 23ആം പാർട്ടി കോൺഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയത്തിൻമേലുള്ള പൊതുചർച്ച ഇന്ന് ആരംഭിക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ അവതരിപ്പിച്ച കരട് രാഷ്‌ട്രീയ പ്രമേയത്തിലാണ് ഇന്ന് പൊതുചർച്ച ആരംഭിക്കുന്നത്. സാർവദേശീയ രാഷ്‌ട്രീയ...
പിഎസ്‌സി തട്ടിപ്പ് കേസ്; പോലീസ് ഉദ്യോഗസ്‌ഥനെ വിചാരണ ചെയ്യാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി തട്ടിപ്പുകേസിലെ പ്രതിയായ സിവിൽ ഓഫിസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്‌എഫ്‌ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽ വഴി അയച്ചത് ഗോകുലായിരുന്നു. സംസ്‌ഥാനത്ത് വൻ വിവാദമായ...
ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കൂടി സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു....
ബാങ്കുകളിൽ വായ്‌പ നിഷേധിക്കുന്നു; പരാതിയുമായി കെ റെയിൽ സമരക്കാർ വീണ്ടും
എറണാകുളം: അങ്കമാലിയിൽ കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ല് സ്‌ഥാപിച്ച പ്രദേശങ്ങളിലെ താമസക്കാർക്ക് ബാങ്കുകൾ ലോൺ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫിസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമേ ലോൺ നൽകൂ എന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ...
പാചകവാതക-ഇന്ധന വിലവര്‍ധന; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്
തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനക്കെതിരെ കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്‌കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജങ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ,...








































