Sat, Aug 22, 2026
42 C
Dubai

സംഘർഷം വ്യാപിക്കാൻ സാധ്യത; കൂടുതൽ ജില്ലകൾക്ക് ഡിജിപിയുടെ ജാഗ്രതാ നിർദ്ദേശം

പാലക്കാട്: ജില്ലയിലെ തുടർ കൊലപാതകങ്ങൾക്ക് പിന്നാലെ വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി. സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് മറ്റ് ജില്ലകൾക്കും പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പോലീസ്...

കെഎസ്ഇബി തർക്കം; ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സ്‌ഥലം മാറ്റത്തോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിലാണ് ബി ഹരികുമാറിന്റെ പുതിയ നിയമനം. സസ്‌പെൻഷൻ...

സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്; പോലീസ്

തിരുവനന്തപുരം: പ്രകോപനപരമായ സന്ദേശങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി പോലീസ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും, ഇത്തരക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പോലീസ്...

സുബൈർ വധക്കേസ്; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച കേസിൽ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ്. ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല....

വീട്ടുകാരോട് പിണങ്ങി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ 12കാരൻ മരിച്ചു

കോട്ടയം: ജില്ലയിൽ 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ. പാമ്പാടി കുന്നേപ്പാലം അറയ്‌ക്കപറമ്പിൽ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണങ്ങിയ മാധവ് വീട്ടിൽ ഉണ്ടായിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ...

കൊലപാതക ഭീതിയിൽ പാലക്കാട്; അന്വേഷണ ചുമതല എഡിജിപി വിജയ് സാഖറെക്ക്

പാലക്കാട്: 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങൾ കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നെയാണ് ഇന്ന് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക്...

പാലക്കാട്ടെ കൊലപാതങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘങ്ങൾ; ഡിജിപി

തിരുവനന്തപുരം: പാലക്കാട് തുടർച്ചയായി ഉണ്ടായ കൊലപാതകങ്ങൾ പ്രത്യേക അന്വേഷണ സംഘങ്ങൾ അന്വേഷിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്. കൂടാതെ ഉത്തര മേഖല ഐജി ജില്ലയിൽ ക്യാംപ് ചെയ്‌ത്‌ അന്വേഷണത്തിന് നേതൃത്വം...

ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണവുമായി യുവതി

എറണാകുളം: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ നൽകിയ പീഡന പരാതിയിൽ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി യുവതി. പരാതിയിൽ ബാലചന്ദ്ര കുമാറിനെ അറസ്‌റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണ് എന്നാണ് യുവതിയുടെ ആരോപണം. കൂടാതെ ഇക്കാര്യം വ്യക്‌തമാക്കി...
- Advertisement -