Tue, Jun 2, 2026
34 C
Dubai

സംസ്‌ഥാനത്ത് നികുതി വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ സംസ്‌ഥാനത്ത് നികുതിഭാരം വർധിക്കും. കുടിവെള്ളത്തിനും മരുന്നിനുമടക്കം വില ഉയരും. വാഹന, ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഭൂമിയുടെ ന്യായ വിലയും ഇന്നു മുതല്‍ കൂടും....

റീജണൽ ഐഎഫ്എഫ്‌കെ; കൊച്ചിയിൽ ഇന്ന് തിരിതെളിയും

കൊച്ചി: കൊച്ചി റീജണല്‍ രാജ്യാന്തര ചലച്ചിത്രോൽസവത്തിന് ഇന്ന് തുടക്കമാകും. 69 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. ഇന്ന് മുതല്‍ നാലു നാള്‍ കൊച്ചി ലോക സിനിമകളുടെ സംഗമത്തിന് വേദിയാകും. നടന്‍ മോഹന്‍ലാല്‍ ലാല്‍...

പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ്...

ടോള്‍ നിരക്ക് കൂട്ടി; വർധിച്ചത് 10 മുതല്‍ 65 രൂപ വരെ

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വർധനവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും വര്‍ധന. ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഇന്ന്...

ദേശീയ നഗര ഉപജീവന ദൗത്യത്തിൽ ഒന്നാമതെത്തി കേരളം

കൊച്ചി: ദേശീയ നഗര ഉപജീവനം പദ്ധതി (എന്‍യുഎല്‍എം) കുടുംബശ്രീയിലൂടെ മികച്ച രീതിയില്‍ നടപ്പാക്കി 2020-21ലെ സ്‌പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി കേരളം. ദേശീയ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഈ റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിന് 20...

ക്രൂഡോയില്‍ വില താഴുമ്പോഴും ഡീസല്‍, പെട്രോള്‍ വില മുകളിലേക്ക്

കൊച്ചി: അന്താരാഷ്‍ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുന്നു. ബ്രെൻഡ് ക്രൂഡ് വില ബാരലിന് ഇപ്പോഴും 10 ഡോളറിൽ താഴെയാണ്. എന്നാൽ പെട്രോളിന് 88 പൈസവരെയും ഡീസലിന് 85...

കൂടുതൽ മദ്യശാലകൾ; എതിർപ്പുകൾക്ക് ഇടയിലും പുതിയ മദ്യ നയം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്‌സൈസ്‌ ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ...

ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ് 4,06 കോടി രൂപ; 2.532 കിലോഗ്രാം സ്വർണവും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മാർച്ച് മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,06,69,969 രൂപ. ഇന്ന് വൈകിട്ട് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 2.532 കിലോഗ്രാം സ്വർണവും ലഭിച്ചിട്ടുണ്ട്. 8 കിലോ 670...
- Advertisement -