വധഗൂഢാലോചന കേസ്; സായ് ശങ്കർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
കൊച്ചി: വധഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കർ മൊഴി നൽകാൻ ഇന്ന് ഹാജരാകില്ല. മറ്റൊരു ദിവസം മൊഴി നൽകാൻ ഹാജരാകാമെന്ന് സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്‌ഥരെ അറിയിച്ചു. നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ...
നേതാക്കളുടെ ഭീഷണി; തൃശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്‌മഹത്യ ചെയ്‌തു
തൃശൂർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി. തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്‌മഹത്യ ചെയ്‌തത്. ആത്‌മഹത്യാ കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ...
കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്‌ടം 14,000 കോടി
തിരുവനന്തപുരം: കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കെഎസ്ഇബി യുടെ സഞ്ചിത നഷ്‌ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി...
പാലക്കാട്-തൃശൂർ റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസുകൾ പണിമുടക്കും
തൃശൂർ: പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ഇന്ന് മുതല്‍ സ്വകാര്യ ബസുകളുടെ അനിശ്‌ചിതകാല പണിമുടക്ക്. പന്നിയങ്കര ടോള്‍ പ്ളാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പതിനായിരത്തി അഞ്ഞൂറ് രൂപയാണ് 50 ട്രിപ്പുകള്‍ക്ക് ടോള്‍...
സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം
തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നടപടികൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ മുന്നേറുന്ന മുറയ്‌ക്കാവും കല്ലിടൽ തുടങ്ങുന്നത്. കല്ലിടൽ നിർത്തിവെച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുന്നു. പാർട്ടി...
ബൂസ്‌റ്റർ എടുക്കാൻ ആളില്ല; വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയുന്നു
തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷൻ എടുക്കാൻ ആളുകൾ മടി കാണിക്കുന്നതായി റിപ്പോർട്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ സ്വകാര്യ കേന്ദ്രങ്ങളിൽ എത്തി വാക്‌സിൻ എടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ...
ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ
വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി ആത്‌മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തിൽ ഓഫിസിൽ കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലക്ക് അകത്തും പുറത്തുമായി സ്‌ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്...
കോടതി രേഖകൾ ചോർത്തിയെന്ന പരാതി; ബൈജു പൗലോസ് കോടതിയിൽ ഹാജരാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ വിവരം...








































