Wed, Jun 3, 2026
35.1 C
Dubai

പണിമുടക്കിൽ നിന്നും സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്

കൊച്ചി: തിങ്കളാഴ്‌ച ആരംഭിക്കുന്ന രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്‌ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്നുവരുന്ന സമയമാണിതെന്നും ഈ...

സിൽവർ ലൈൻ; സർക്കാർ ചില കാര്യങ്ങൾ തിരുത്തണമെന്ന് സിപിഐ

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി സിപിഐ. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ചില ഉദ്യോഗസ്‌ഥരുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. ഉദ്യോഗസ്‌ഥർ എന്തിനാണ് ധൃതി...

സാമൂഹിക ആഘാത പഠനം നീളും; സമയം നീട്ടി ചോദിക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസ്

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നീളുമെന്ന് സൂചന. സമയം നീട്ടി ചോദിക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസ് തീരുമാനിച്ചതായാണ് വിവരം. ഏപ്രിൽ ആദ്യവാരത്തിൽ സാമൂഹിക ആഘാത പഠനത്തിന്റെ സമയം...

സിൽവർ ലൈൻ; മുഖ്യമന്ത്രി നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ആസൂത്രിതമായ വ്യാജപ്രചരണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം. ശ്രീലങ്കയുടെ...

സംസ്‌ഥാനത്ത്‌ കെ റെയിൽ കല്ലിടൽ നിർത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി

കൊച്ചി: പ്രതിഷേധവും, ഉദ്യോഗസ്‌ഥർക്ക്‌ നേരെയുള്ള കൈയേറ്റവും രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ കെ റെയിൽ സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് സുരക്ഷയില്ലാതെ സർവേ തുടരാൻ ആവില്ലെന്ന് ഉദ്യോഗസ്‌ഥർ നിലപാട് എടുത്തതോടെയാണ് സർവേ നടപടികൾ...

അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ തെക്ക് കിഴക്കൻ അറബിക്കടലിലും,...

ബലം പ്രയോഗിക്കില്ല; ഭൂമി ഏറ്റെടുക്കൽ പണം നൽകിയതിന് ശേഷം- കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിലപാട് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മതിയായ വില...

സംസ്‌ഥാനത്ത് നാളെ മുതൽ 4 ദിവസം ബാങ്ക് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ ദേശീയ പൊതുപണിമുടക്കും കാരണമാണ് അടുത്ത നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കാത്തത്. ബാങ്ക് ജീവനക്കാരുടെ...
- Advertisement -