Mon, Aug 24, 2026
38 C
Dubai

സിൽവർ ലൈൻ; കേന്ദ്ര നേതൃത്വം ഇടപെടണം- സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് സിപിഎം കേന്ദ്ര നേതൃത്വം വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുകയും...

രോഗബാധ 354, പോസിറ്റിവിറ്റി 2.04%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,360 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 354 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 282 പേരും കോവിഡ് മരണം...

കുടിവെള്ള പ്രശ്‌നം; തൃശൂർ കോർപ്പറേഷനിൽ സംഘർഷം

തൃശൂർ: കുടിവെള്ള പ്രശ്‌നത്തെച്ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസിന്റെ കോലത്തില്‍...

വിദ്യാഭ്യാസ നയരൂപീകരണം; കുട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്താം- മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇനിമുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റി ആയ എസ്‌സിഇആർടി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും...

ഡോക്‌ടറെ പീഡിപ്പിച്ച കേസ്; മലയിൻകീഴ് എസ്ഐക്ക് മുൻകൂർ ജാമ്യം

കൊച്ചി: വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എവി സൈജുവിന് ജാമ്യം. ഹൈക്കോടതിയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭർത്താവിനൊപ്പം വിദേശത്ത്...

വ്യാജ കേസിൽ ജയിലിലടച്ചു; എക്‌സൈസ്‌ 2.5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

എറണാകുളം: കള്ളക്കേസിൽ കുടുക്കി 2 മാസം ജയിലിൽ അടച്ച കൊല്ലം സ്വദേശികൾക്ക് എക്‌സൈസ്‌ നഷ്‌ടപരിഹാരം കൊടുക്കണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. വ്യാജ ചാരായം സൂക്ഷിച്ചെന്ന കുറ്റം ചുമത്തി 2006ൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജയിലിടച്ചവർക്ക്...

കടുത്ത പ്രതിസന്ധി; കെഎസ്ആർടിസി ജീവനക്കാരെ കുറയ്‌ക്കേണ്ടി വരുമെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്ധനവില വർധന തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഇത്തരത്തിൽ പ്രതിസന്ധി തുടർന്നാൽ ജീവനക്കാരെ കുറയ്‌ക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം...

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം,...
- Advertisement -