Mon, Aug 24, 2026
37 C
Dubai

രോഗബാധ 310, പോസിറ്റിവിറ്റി 2.37%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 310 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 458 പേരും കോവിഡ് മരണം...

ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. കരൾ രോഗത്തിന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 77 വയസായിരുന്നു. കൊല്ലം ജില്ലയിലെ കേരളപുരം വേലംകോണത്തെ സ്വവസതിയിൽ ഇന്ന് ഉച്ചയ്‌ക്ക്‌ ഒരു മണിക്കാണ് മരണം സ്‌ഥിരീകരിച്ചത്‌....

ജപ്‌തി ചെയ്‌ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ

കൊച്ചി: മൂവാറ്റുപുഴ പായിപ്രയിലെ കുടുംബത്തിന്റെ വായ്‌പാ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വസ്‌തുവിന്റെ പ്രമാണം വീണ്ടെടുത്ത് നൽകുമെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ ലൈവിൽ പറഞ്ഞു. അർബൻ ബാങ്കിന്റേത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് അദ്ദേഹം ആവർത്തിച്ചു....

കുതിരാൻ തുരങ്കം; ടിപ്പർ തട്ടി വീണ്ടും ലൈറ്റുകൾക്ക് തകരാർ

തൃശൂർ: ടിപ്പറിന്റെ ബക്കറ്റ് തട്ടി കുതിരാൻ തുരങ്കത്തിൽ വീണ്ടും ലൈറ്റുകൾക്ക് തകരാർ. മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാതയിൽ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ്  ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകൾക്ക് തകരാർ സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ...

പോപ്പുലർ ഫ്രണ്ടിന് പരിശീലനം; 2 ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം റീജിയണല്‍ ഓഫിസര്‍ കെകെ ഷൈജു, ജില്ലാ ഓഫിസര്‍ ജോഗി എന്നിവര്‍ക്ക് എതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്‌ഥര്‍ക്ക്...

വിശാല മതേതര കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി

കൊച്ചി: ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന വിശാലമായ മതേതര കൂട്ടായ്‌മയില്‍ കോണ്‍ഗ്രസുമുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ സിപിഎമ്മിന് നയവ്യതിയാനം ഉണ്ടെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ...

ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച സംഭവം; എംഎൽഎ രാഷ്‌ട്രീയം കളിക്കുന്നുവെന്ന് വിമർശനം

കൊച്ചി: മൂവാറ്റുപുഴയിൽ ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിൽ കഴിയുമ്പോൾ ബാങ്ക് ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ടുപൊളിച്ച മാത്യു കുഴൽനാടൻ എംഎൽയ്‌ക്ക് എതിരെ വിമർശനം. എംഎൽഎയുടെ നടപടിക്കെതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രംഗത്തെത്തി. മൂവാറ്റുപുഴയിൽ...

ഈസ്‌റ്റർ-വിഷു പ്രമാണിച്ച് സ്‌പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി

എറണാകുളം: കേരളത്തിൽ വരാനിരിക്കുന്ന ഈസ്‌റ്റർ-വിഷു ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി. ഇതിന്റെ ഭാഗമായി 13ആം തീയതി 7 സർവീസുകളാണ് എറണാകുളത്തേക്ക് നടത്തുന്നത്. ഇതിൽ ഒരു സർവീസ് മൈസൂരിൽ നിന്നും...
- Advertisement -