Tue, Aug 25, 2026
34 C
Dubai

തിരുവല്ലയിൽ ഒമിനി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

പത്തനംതിട്ട: തിരുവല്ലയിൽ ഒമിനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായിരുന്ന രണ്ടുപേരാണ് മരിച്ചത്. ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാരിയാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. ജീവനക്കാരുടെ സമരം തടഞ്ഞ് ഉത്തരവിറക്കാന്‍ ഹൈക്കോടതി നിർദ്ദേശം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ...

പാചകവാതക-ഇന്ധനവില വർധന; സംസ്‌ഥാനത്ത്‌ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്

തിരുവനന്തപുരം: പാചകവാതക-ഇന്ധനവില വർധനവിനെതിരെ സംസ്‌ഥാനത്ത്‌ ശക്‌തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ. പാചകവാതക-ഇന്ധനവിലയിൽ അടിക്കടിയുള്ള വർധനവിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വീടുകൾക്ക് മുമ്പിലും പൊതു സ്‌ഥലങ്ങളിലും മാർച്ച്...

സപ്ളൈകോ മെഡിക്കൽ സ്‌റ്റോർ; മരുന്നുകൾക്ക് 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് സപ്ളൈകോ മെഡിക്കൽ സ്‌റ്റോറുകൾ വഴി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാകുമെന്ന് വ്യക്‌തമാക്കി അധികൃതർ. മരുന്നുകൾക്ക് 13 മുതൽ 50 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. ഏപ്രിൽ ഒന്നാം തീയതി...

വർക്കല ശിവപ്രസാദ് വധക്കേസ്; ആറ് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: വർക്കല ശിവപ്രസാദ് വധക്കേസിലെ ആറ് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയും ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി‌എച്ച്‌ആർഎം) എന്ന സംഘടനയുടെ സംസ്‌ഥാന ചെയർമാനുമായ ആലുവ സ്വദേശി ശെൽവരാജ്, തെക്കൻ മേഖല...

സിൽവർ ലൈൻ; സർവേ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: സിൽവർ ലൈൻ സര്‍വേയ്‌ക്ക് എതിരായ ഹരജി തള്ളി സുപ്രീം കോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സര്‍വേ തുടരാമെന്ന...

നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പോലീസ് ക്‌ളബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് മേധാവി...

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണം; എന്‍ഒസി നിഷേധിച്ച് ഉത്തരവ്

ഇടുക്കി: മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണത്തിന് അനുമതിയില്ല. എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. മൂന്നാറിൽ നിർമാണ നിരോധനമുള്ളതിനാൽ അനുമതി നൽകാനാവില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള നിർമാണം റോഡ്...
- Advertisement -