സിപിഎം സംസ്‌ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും
തിരുവന്തപുരം: സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ചേരും. സമ്മേളനത്തിൽ പുതിയ സംസ്‌ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം എകെജി സെന്ററിൽ ചേരുന്ന ആദ്യ യോഗമാണിത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ...
ടാറ്റൂ സ്‌റ്റുഡിയോയിലെ പീഡനക്കേസ്; ശാസ്‌ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്
എറണാകുളം: ഇടപ്പള്ളിയിലെ ടാറ്റൂ സ്‌റ്റുഡിയോ പീഡനക്കേസിൽ ശാസ്‌ത്രീയ പരിശോധന നടത്താൻ തീരുമാനിച്ച് പോലീസ്. സാധ്യമായ ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് ശാസ്‌ത്രീയ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. കൂടാതെ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് വിഭാഗത്തിന്റെ...
ഐഎഫ്എഫ്‌കെ; മീഡിയാ പാസിനായി ഇന്ന് മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26ആമത് രാജ്യാന്തര ചലച്ചിത്രമേള റിപ്പോർട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്കുള്ള ഡ്യൂട്ടി പാസിനായി ഇന്ന് മുതൽ അപേക്ഷിക്കാം. ഇതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും....
ഇന്ധനമടിക്കാൻ പണം ഇല്ലാതെ പോലീസ്; എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തി
തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധന വിതരണം നിർത്തി. ഇന്ധനം അടിക്കാൻ സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം...
കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിൽ തീപിടുത്തം
എറണാകുളം: നടി കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിൽ തീപിടുത്തം. ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബുട്ടീക്കിൽ ആണ് തീപിടുത്തം ഉണ്ടായത്. ഗ്രാൻഡ് മാളിന്റെ മൂന്നാം നിലയിലാണ് സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്.
ഇന്ന് പുലർച്ചെ 4...
വര്‍ക്കലയില്‍ അഞ്ചുപേര്‍ മരിച്ച സംഭവം; വിശദമായ അന്വേഷണം നടത്തും
തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇന്ന് മുതൽ വിശദമായ അന്വേഷണം ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ...
ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ ഭാഗമായി ദിലീപും മറ്റ്...
ചേർത്തലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം
ആലപ്പുഴ: ചേർത്തലയിൽ ഉള്ള പ്ളൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. ജില്ലയിലെ പല മേഖലകളിൽ നിന്നായി എട്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. പള്ളിപ്പുറത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്...







































