ശിരോവസ്‌ത്രം അനിവാര്യം; വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഫയല്‍ചെയ്യും -സമസ്‌ത മുശാവറ
കോഴിക്കോട്: മുസ്‌ലിം സ്‌ത്രീകള്‍ക്ക് ശിരോവസ്‌ത്രം ഒഴിച്ചുകൂടാന്‍ പറ്റാത്ത അനിവാര്യ ഘടകമാണെന്നും അത് ഖുര്‍ആനും നബിചര്യയും സ്‌ഥിരീകരിക്കുന്നതായും വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യാന്‍ മുശാവറ...
കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ
കോട്ടയം: കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം....
കെ-റെയിലിനെതിരെ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം: കെ-റെയിലിനെതിരെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ വികസന രംഗത്ത് സ്വീകരിച്ച നടപടികൾക്ക് ജനം പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് സർക്കാർ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച്...
പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു; ഇടുക്കിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ
ഇടുക്കി: പോക്‌സോ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിന് സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ. ഇടുക്കി കുടയത്തൂർ സ്വദേശി ശശികുമാറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുടയത്തൂർ അന്ധ വിദ്യാലയത്തിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്‌കൂളിലെ ഒരു ജീവനക്കാരൻ...
സംസ്‌ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യം; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ-ടാക്‌സി നിരക്ക് വർധനവ് സംബന്ധിച്ച് ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട് നൽകിയിട്ടുണ്ട്. ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ യാത്രാനിരക്ക്...
സിപിഎം സെമിനാറിൽ പങ്കെടുക്കരുത്; തരൂരിനും, കെവി തോമസിനും ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്
ന്യൂഡെൽഹി: പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് എഐസിസി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കെസി വേണുഗോപാല്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് കെവി തോമസ് പറഞ്ഞു. എന്തുകൊണ്ടാണ്...
രോഗബാധ 495, പോസിറ്റിവിറ്റി 3.18%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,561 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 495 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 850 പേരും കോവിഡ് മരണം...
ഒന്ന് മുതൽ ഒമ്പത് വരെ ക്‌ളാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്‌ച മുതൽ
തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള ക്‌ളാസുകളിൽ വർക്ക് ഷീറ്റ് മാതൃകയിലാണ്...








































