ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചു; ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ
തൃശൂർ: കോളേജ് വിദ്യാർഥിനി ബസ് ഇടിച്ച് മരിച്ചതിന് പിന്നാലെ ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ. ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാന്റാണ് സെന്റ് ജോസഫ് കോളേജ് വിദ്യാർഥിനികൾ ഉപരോധിച്ചത്. കൊടുങ്ങല്ലൂർ- തൃശൂർ റോഡിൽ സ്കൂട്ടറിൽ...
രോഗബാധ 702, പോസിറ്റിവിറ്റി 3.02%, മരണം 2
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,238 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 702 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 903 പേരും കോവിഡ് മരണം...
മുഖ്യമന്ത്രി ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുങ്ങി. ഇതിനായി മുഖ്യമന്ത്രി വ്യാഴാഴ്ച ഡെൽഹിയിലേക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന...
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില് നടി കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്ട്ടുകൾ. കേസുമായി ബന്ധപ്പെട്ട്...
സിൽവർ ലൈനിനായി വീട് വിട്ടുകൊടുക്കാം, കിട്ടുന്ന പണം തിരുവഞ്ചൂരിന് നൽകാം; സജി ചെറിയാൻ
തിരുവനന്തപുരം: സിൽവർ ലൈൻ അലൈൻമെന്റിൽ തന്റെ വീട് വന്നാൽ പൂർണമനസോടെ വിട്ടുനൽകാൻ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ. തിരുവഞ്ചൂർ രാധാകൃഷ്ണന് സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാം. വീട് വിട്ടുനൽകിയാൽ കിട്ടുന്ന പണം...
സിൽവർ ലൈൻ പദ്ധതിയിൽ 10 ശതമാനം കമ്മീഷൻ; ആരോപണവുമായി കെ സുധാകരൻ
കൊച്ചി: സില്വര് ലൈന് എന്ന സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപി. പദ്ധതിയില് നിന്ന് പത്ത് ശതമാനം കമ്മീഷന് സര്ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്ത്തിയാണ് സില്വര് ലൈനെതിരെ കെ...
നമ്പർ 18 പോക്സോ കേസ്; അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: നമ്പർ 18 പോക്സോ കേസിലെ പ്രതി അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണർ ഓഫിസിൽ രാവിലെയോടെയാണ് ഇവർ ഹാജരായത്. കേസിൽ മൂന്നാംപ്രതിയാണ് അഞ്ജലി റീമദേവ്. ഒന്നാം പ്രതി...
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും; മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാന സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നത് ഉന്നതവിദ്യാഭ്യാസ മേഖലക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ മാത്തമാറ്റിക്സ് ബ്ളോക്കും നവീകരിച്ച മെൻസ് ഹോസ്റ്റലും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...








































