Tue, Jun 23, 2026
34.2 C
Dubai

കോളേജ് അധ്യാപക നിയമനം; യോഗ്യത ഇല്ലാത്തവരെ നിയമിക്കരുത്- ഗവർണർ

തിരുവനന്തപുരം: സർവകലാശാലകൾക്ക് കീഴിലുള്ള സ്വാശ്രയ കോളേജ് അധ്യാപക നിയമനത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നത് കർശനമായി തടയണമെന്ന് വിസിമാർക്ക് ഗവർണർ നിർദ്ദേശം നൽകി. സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്‌ഥാപനങ്ങളിലും...

സന്നിധാനത്ത് നിയന്ത്രണങ്ങൾ പാളി, ദർശനം കിട്ടാതെ ആയിരങ്ങൾ; കേന്ദ്രസേന വൈകും

പത്തനംതിട്ട: സന്നിധാനത്ത് വൻ ഭക്‌തജന തിരക്ക്. ഇന്ന് തിരക്ക് നിയന്ത്രണാതീതമായതോടെ ദർശന സമയം ഉച്ചയ്‌ക്ക് രണ്ടുവരെ നീട്ടിയിരുന്നു. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്‌തർ കുഴഞ്ഞുവീണു. സംസ്‌ഥാനം ആവശ്യപ്പെട്ട കേന്ദ്രസേന എത്താൻ രണ്ടുദിവസം...

തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ച് എൻ. ശക്‌തൻ

തിരുവനന്തപുരം: ഡിസിസി അധ്യക്ഷസ്‌ഥാനം രാജിവെച്ച് എൻ. ശക്‌തൻ. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം. പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്‌തന് ഡിസിസി അധ്യക്ഷ സ്‌ഥാനം ലഭിച്ചത്. അതേസമയം, ശക്‌തന്റെ...

ശബരിമല സ്വർണക്കൊള്ള; ശാസ്‌ത്രീയ പരിശോധന പൂർത്തിയായി, കോടതിയെ അറിയിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. പത്ത് മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്. പരിശോധനയ്‌ക്കായി ശ്രീകോവിലിൽ നിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്‌ഥാപിച്ചു. എസ്ഐടി...

‘ഭരണസംവിധാനം സ്‌തംഭിക്കും’; എസ്‌ഐആറിന് എതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്‌ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ....

കോൺഗ്രസിന് വീണ്ടും തിരിച്ചടി; വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല

കോഴിക്കോട്: കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മേയർ സ്‌ഥാനാർഥിയായ സംവിധായകൻ വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇതോടെ വിഎം വിനുവിന് കോർപറേഷനിലേക്ക് മൽസരിക്കാൻ സാധിക്കില്ല. മൽസരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ...

തിരുവനന്തപുരത്ത് നടുറോഡിൽ കൊലപാതകം; 19-കാരൻ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: നഗരഹൃദയത്തിൽ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശി അലൻ ആണ് മരിച്ചത്. തൈക്കാട് സ്‌കൂളിന് സമീപത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന്...

പുതുക്കിയ ക്ഷേമപെൻഷൻ 20 മുതൽ; ഈമാസം 3600 രൂപ ലഭിക്കും

തിരുവനന്തപുരം: പുതുക്കിയ ക്ഷേമപെൻഷൻ ഈമാസം 20 മുതൽ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയും ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാൾക്ക് ഈമാസം 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന...
- Advertisement -