Fri, Jun 19, 2026
35.6 C
Dubai

രോഗബാധ 5,797, പോസിറ്റിവിറ്റി 12.69%, മരണം 19

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,691 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,797 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,796 പേരും കോവിഡ് മരണം...

കെ-റെയിൽ; ഭൂമി ഏറ്റെടുക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: കെ-റെയിൽ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി റാവു സാഹിബ്‌ പട്ടീൽ ദാൻവേ അറിയിച്ചു. കെ മുരളീധരൻ എംപി പാർലമെന്റിലെ ശൂന്യവേളയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു....

സംസ്‌ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം- 8, പാലക്കാട്- 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്-...

ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം

തിരുവനന്തപുരം: യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം. വിമൻ എ​ഗെയിൻസ്‌റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാൽസം​ഗ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വർഷങ്ങളായി സൗഹൃദം നടിച്ചെത്തിയ...

കലാലയങ്ങളിൽ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ...

ചൊവ്വാഴ്‌ച എസ്എഫ്‌ഐയുടെ സംസ്‌ഥാന വ്യാപക പഠിപ്പുമുടക്ക്

കോഴിക്കോട്: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി സച്ചിൻദേവ്. പോലീസ് ഇതിൽ ശക്‌തമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ അദ്ദേഹം...

മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ-കെഎസ്‍യു സംഘര്‍ഷം; എട്ടു പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ-കെഎസ്‍യു സംഘര്‍ഷം. എട്ട് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍...

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: മറുപടി പറയേണ്ടത് കെ സുധാകരൻ; എഎ റഹീം

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കുറ്റപ്പെടുത്തി എഎ റഹീം. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും...
- Advertisement -