പൊതുമരാമത്ത് വകുപ്പ് ഇ-ഓഫിസ് സംവിധാനത്തിലേക്ക്, സുതാര്യത ഉറപ്പാക്കും; മന്ത്രി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ സംവിധാനം നടപ്പിലാക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പിഡബ്ള്യുഡി മിഷൻ ടീം യോഗത്തിലാണ് തീരുമാനം.
സര്‍ക്കിള്‍ ഓഫിസുകളിലെയും ഡിവിഷന്‍...
ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്‌ക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആനി രാജ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ നേതാവ് ആനി രാജ. തെറ്റ് തിരുത്തിയ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി സ്വാഗതാർഹമെന്ന് ആനി രാജ പറഞ്ഞു. ഡിഎൻഎ ടെസ്‌റ്റ്...
മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‍പെൻഷൻ
കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജിസി പ്രശാന്ത് കുമാര്‍, രാജിവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പരസ്യമായി...
കേരളത്തിന് രണ്ട് ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷന്‍ അവാര്‍ഡുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇ സഞ്‌ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷന്‍ അവാര്‍ഡ്. കോവിഡ് മാനേജ്‌മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ്...
കെഎസ്ആർടിസി പ്രതിമാസ വരുമാനം; ഒക്‌ടോബറിൽ 100 കോടി പിന്നിട്ടു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്‌ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടിയാണ്. 106.25 കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ്...
തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്കും പ്ളസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാം; മന്ത്രി
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ പ്ളസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച ഉത്തരവ് വകുപ്പ് പുറത്തിറക്കി.
കോവിഡ് പശ്‌ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം...
രോഗബാധ 6,111, പോസിറ്റിവിറ്റി 9.16%, മരണം 51
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,693 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,111 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,202 പേരും കോവിഡ് മരണം...
പിങ്ക് പോലീസിന് എതിരായ പരാതിയിൽ നടപടിയില്ല; പെൺകുട്ടി ഹൈക്കോടതിയിൽ
കൊച്ചി: മൊബൈൽ ഫോൺ മോഷ്‌ടിച്ചു എന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ ജയചന്ദ്രന്റെ മകൾ ഹൈക്കോടതിയിൽ. ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ കർശന നടപടിക്ക്...







































