Mon, Nov 16, 2026
30 C
Dubai

കോട്ടയത്ത് പതിനാല് വയസുകാരി പീഡനത്തിനിരയായി

കോട്ടയം: മണർകാട് പതിനാല് വയസുകാരി പീഡനത്തിനിരയായി. മധ്യവയസ്‌കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുൻപ് പാമ്പാടിയിലെ ആശുപത്രിയിൽ വയറു വേദനയ്‌ക്കായി...

ഇരട്ട സഹോദരങ്ങളുടെ ആത്‍മഹത്യ; അർബൻ സഹകരണ ബാങ്കിനെതിരെ അന്വേഷണം

കോട്ടയം: ജില്ലയിലെ കടുവക്കുളത്ത് ഇരട്ട സഹോദരങ്ങൾ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്റെ അന്വേഷണം. വകുപ്പ് ജോയിന്റ് രജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട് നൽകും. ബാങ്കിന്റെ ക്രൂരതയാണ് സഹോദരങ്ങളുടെ...

ബന്ധുനിയമനം; കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്‌ത തീരുമാനവും, ഹൈക്കോടതി വിധിയും ചോദ്യം ചെയ്‌താണ് ജലീൽ സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധി...

‘മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ജയം അസാധുവാക്കണം’; ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ആർ ബിന്ദുവിനെതിരെ ഹൈക്കോടതിയെ...

തിരുവനന്തപുരത്ത് ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി നാല് പേര്‍ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി നാല് പേര്‍ പിടിയിൽ. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരി വസ്‌തുക്കളുമായി പിടിയിലായത്. ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പോലീസും, ആന്റി...

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച മാത്രം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച മാത്രമാക്കണമെന്ന് ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ആഴ്‌ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം എന്നും ശുപാര്‍ശയിൽ പറയുന്നു. ഇന്ന് വൈകിട്ട് ചേരുന്ന...

സിബിഎസ്‌ഇ 10ആം ക്‌ളാസ് ഫലം ഇന്നറിയാം

തിരുവനന്തപുരം: സിബിഎസ്ഇ 10ആം ക്‌ളാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് 10ആം ക്‌ളാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്‌റ്റുകള്‍ എന്നിവയുടെ...

റാങ്ക് പട്ടിക നീട്ടുന്നത് പ്രയോഗികമല്ല; പിഎസ്‌സിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രിബ്യൂണൽ...
- Advertisement -