Tue, Nov 17, 2026
26 C
Dubai

രോഗബാധ 13,773, പോസിറ്റിവിറ്റി 10.95%, മരണം 87

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,25,742 ആണ്. ഇതിൽ രോഗബാധ 13,773 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,370 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 87 പേർക്കാണ്....

ജിഎസ്‌ടി വിഹിതമായി കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 4500 കോടി; ധനമന്ത്രി

ന്യൂഡെൽഹി: സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടികാഴ്‌ച നടത്തി. സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെഎൻ ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജിഎസ്‌ടി വിഹിതം 4500 കോടി കിട്ടാനുണ്ട്....

സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച വരെ മഴ തുടരും; കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്‌ചവരെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട് നിലനിൽക്കുന്നത്....

ഫ്‌ളാറ്റ് നിർമാണത്തിനിടെ അപകടം; ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു

കൊച്ചി: കടവന്ത്ര വിദ്യാനഗറിൽ ഫ്‌ളാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സഞ്‌ജീവ് സിംഗാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണതാണ്...

നിയമസഭാ കയ്യാങ്കളി: സർക്കാർ അവാസ്‌തവമായ കാര്യങ്ങൾ പറയുന്നു; വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീം കോടതിക്ക് മുന്നിൽ കേരള സർക്കാർ അവാസ്‌തമായ കാര്യങ്ങൾ പറയുന്നുവെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎം മാണിയുടെ അഴിമതിക്കെതിരായ സമരമാണെന്ന് അന്ന് പറഞ്ഞു. ഉമ്മൻചാണ്ടിയെ ബജറ്റ്...

കൊല്ലത്ത് കിണറിനുള്ളില്‍ കുടുങ്ങിയ നാലാമത്തെ തൊഴിലാളിയും മരിച്ചു

കൊല്ലം: കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ നിര്‍മാണത്തിലിരുന്ന കിണറിനുള്ളില്‍ കുടുങ്ങിയ 4 തൊഴിലാളികളും മരിച്ചു. നൂറടിയോളം താഴ്‌ചയുള്ള കിണറിലാണ് അപകടം നടന്നത്. കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറില്‍ കുടങ്ങിയത്....

നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊതുഖജനാവിലെ പണമെടുത്താണ് സർക്കാർ കേസുമായി മുന്നോട്ട് പോകുന്നതെന്നും തീരുമാനം പുനഃപരിശോധിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാവണമെന്നും...

വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം

എറണാകുളം: വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തല സ്വദേശി വിൻസന്റ്, തൃശൂർ സ്വദേശിനി ജീമോൾ എന്നിവരാണ് മരിച്ചത്. വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായി...
- Advertisement -