Tue, Nov 17, 2026
24 C
Dubai

ശ്രീറാം വെങ്കിട്ടരാമൻ കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസർ; പുതിയ ചുമതല

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് നിയമനം. കെഎം ബഷീർ കേസിലെ നടപടികൾ...

ഐഷക്കെതിരായ പോലീസ് നടപടി; പ്രതിഷേധിച്ച് സിപിഐഎം

കൊച്ചി: ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനക്ക് എതിരായ ലക്ഷദ്വീപ് പോലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐഎം. ഐഷക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാൻ സാധിക്കില്ലെന്ന് സിപിഐഎം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. ഐഷാ...

മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം തടയാൻ എക്‌സൈസ്‌; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ആൾകൂട്ടം തടയാൻ എക്‌സൈസ്- പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഔട്ട്‍ലെറ്റുകൾക്ക് വൻ ആൾക്കൂട്ടം ഉണ്ടാകുന്നതിനെതിരെ...

കോവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഉണ്ടാകില്ല. ക്ഷേത്രത്തിൽ ബുക്ക് ചെയ്‌ത വിവാഹങ്ങൾ മാത്രമാകും നടത്തുക. വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക്...

പുതിയ ഐടി ചട്ടങ്ങൾ പാലിക്കാത്തതിൽ കർശന നടപടി പാടില്ല; കേന്ദ്രത്തോട് കേരള ഹൈക്കോടതി

കൊച്ചി: പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കർശന നടപടികളെടുക്കാൻ പാടില്ലെന്ന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. പുതിയ നിയമം മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാത്രന്ത്ര്യത്തിൽ ഇടപെടാൻ സർക്കാർ സംവിധാനങ്ങൾക്ക് അനിയന്ത്രിത അധികാരം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി...

സിക വൈറസ്; സ്‌ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗങ്ങൾ അടങ്ങുന്ന കേന്ദ്രസംഘമാണ് സംസ്‌ഥാനത്ത് സിക സാഹചര്യം വിലയിരുത്തുന്നതിനായി എത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ...

സിക; കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിൽ കർശന പരിശോധന

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ എത്തുന്ന ആളുകളിൽ കർശന പരിശോധന നടത്തുമെന്ന് അറിയിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി. കേരള-തമിഴ്‌നാട് അതിർത്തികളിൽ പരിശോധന ശക്‌തമാക്കുമെന്നാണ് തമിഴ്‌നാട്...

രോഗബാധ 13,563, പോസിറ്റിവിറ്റി 10.4%, മരണം 130

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,424 ആണ്. ഇതിൽ രോഗബാധ 13,563 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,454 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 130 പേർക്കാണ്....
- Advertisement -